ചൈനീസ് ഭാഷയെ പരിഗണിക്കേണ്ടതില്ല; ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദഗ്ധര്‍ക്കിടയില്‍ ഒരേ അഭിപ്രായം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് ഭാഷയെ പരിഗണിക്കേണ്ടതില്ല; ദേശീയ വിദ്യാഭ്യാസ നയത്തില്‍ വിദഗ്ധര്‍ക്കിടയില്‍ ഒരേ അഭിപ്രായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 08:22 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം രൂപീകരണത്തില്‍ ചൈനീസ് ഭാഷ ആവശ്യമില്ലെന്ന നയത്തില്‍ ഭൂരിപക്ഷം വിദഗ്ധര്‍ക്കും ഏകാഭിപ്രായം. വിദേശഭാഷകളുടെ പട്ടികയില്‍ ചൈനീസ് ഭാഷ ഉള്‍പ്പെടുത്താത്തതില്‍ ചിലരുടെ പ്രതികരണങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി പറഞ്ഞിട്ടില്ല. സെക്കന്ററി വിദ്യാഭ്യാസ രംഗത്തെ പഠനവുമായി ബന്ധപ്പെട്ടാണ് വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരം കേന്ദ്രം നല്‍കിയിരിക്കുന്നത്.

ചൈനയുടെ ഭാഷ എന്ന നിലയില്‍ മാന്‍ഡാരിന്‍ അല്ലെങ്കില്‍ കാന്റോനീസാണ് ആഗോളതലത്തില്‍ പഠനത്തിനായി മുന്നോട്ട് വയ്‌ക്കുന്നത്. എന്നാല്‍ നിലവില്‍ ചൈനയോടുള്ള സമീപനത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയിലുള്ള മാറ്റങ്ങള്‍ ഇന്ത്യയുടെ വിദ്യഭ്യാസ നയത്തിലും പ്രതിഫലിക്കുകയാണ്. നിലവിലെ മാറ്റം വരുത്തിയ വിദ്യാഭ്യാസ നയമനുസരിച്ച് വൈദേശിക ഭാഷകളില്‍ സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നിവമാത്രമാണ് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ 2019ലെ കരടില്‍ ചൈനീസ് ഭാഷ ഉള്‍പ്പെടുത്തിയിരുന്നു.

ആഗോള കമ്പോള വ്യവസ്ഥയില്‍ ചൈനയുടെ സ്വാധീനം ദൂരവ്യാപകമായ ഭവിഷ്യത്തുക്കളാണ് വരുത്തിയത്. വിദേശരാജ്യങ്ങളിലെ യാത്രയിലൊന്നും ചൈനീസ് ഭാഷകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന പ്രായോഗിക പ്രശ്‌നവും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . നിലവിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളും ആഗോളതലത്തില്‍ ചൈനയോടുള്ള വിരുദ്ധ സമീപനവും ഇന്ത്യയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നുവെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Tags: nationa education policy-2020NEP
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies