സർപ്പം കാവൽ നിൽക്കുന്ന ശിവക്ഷേത്രത്തിലേക്ക്
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Temple

സർപ്പം കാവൽ നിൽക്കുന്ന ശിവക്ഷേത്രത്തിലേക്ക്

Janam Web Desk by Janam Web Desk
Sep 6, 2020, 11:45 am IST
FacebookTwitterWhatsAppTelegram

ഗോവയെന്നാൽ ബീച്ചുകളും പബ്ബുകളും മാത്രമല്ല. നിരവധി ദേവാലയങ്ങളുടെ ഭൂമി കൂടിയാണ്. ഗോവ യാത്രയിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒരു ക്ഷേത്രമുണ്ട്, താംബ്ഡി സുർള മഹാശിവക്ഷേത്രം. കഴിഞ്ഞ കാലത്തിന്റെ ബാക്കിപത്രമായി കാടിനുള്ളിൽ വെള്ളച്ചാട്ടത്തിന് സമീപമായാണ് നിങ്ങൾക്ക് ഈ ക്ഷേത്രത്തെ കണ്ടെത്താൻ സാധിക്കുക. വിശ്വാസികൾക്ക് പുറമെ സാഹസിക സഞ്ചാരികളെയും ആകർഷിക്കുന്ന ഈ ക്ഷേത്രം ഗോവയുടെ മറ്റൊരു മുഖമാണ് കാണിച്ചു തരുന്നത്.

ഭഗവാൻ മഹാവീർ വൈൽഡ് ലൈഫ് സാങ്ച്വറിയിലാണ് പുരാതനമായ ഈ ക്ഷേത്രം കാണാൻ സാധിക്കുന്നത്. ഇന്ത്യയിലെ ശൈവവിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഭാരതത്തിന്റെ സംസ്കാരത്തിലെ തന്നെ എടുത്ത് പറയേണ്ട ഒന്നായ ഈ ക്ഷേത്രം കാദംബ ഭരണകാലത്താണ് നിർമ്മിച്ചത്. മുസ്ലിം ഭരണാധികാരികളുടെയും ഇംഗ്ലീഷ് ആധിപത്യത്തിന്റെയും തേരോട്ടത്തിന് ശേഷം തകർക്കപ്പെടാത്ത ഏക കാദംബ ക്ഷേത്രമെന്ന പ്രത്യേകതയുമുള്ള ഈ ക്ഷേത്രം ഡെക്കാൻ പ്ലേറ്റുകളിൽ നിന്ന് കൊണ്ട് വന്ന ബസാൾട്ട് കല്ലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

12-)o നൂറ്റാണ്ടിൽ യാദവ രാജാവായിരുന്ന രാമചന്ദ്രയുടെ മന്ത്രിമാരിൽ ഒരാളാണ് ഈ ക്ഷേത്രനിർമ്മാണം നടത്തിയത്. ജൈന മതക്കാരുടെ രീതികൾക്ക് അനുസരിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ശിവൻ ആണ് പ്രതിഷ്ഠ. ശ്രീകോവിലിനുള്ളിൽ ശിവലിംഗത്തിന് സമീപം വലിയൊരു സർപ്പം കാവൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രചുവരുകളിലും തൂണുകളിലും നിരവധി കൊത്തുപണികളും ചിത്രപണികളും കാണാൻ സാധിക്കും. അധിനിവേശ കാലത്ത് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതിന്റെ ബാക്കിയാണ് ശിവ വാഹനമായ നന്ദിയുടെ തലയില്ലാതെ രൂപം.

ക്ഷേത്രത്തിന് സമീപം കാണുന്ന വെള്ളച്ചാട്ടമാണ് മറ്റൊരു ആകർഷണം. പ്രകൃതി സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ഈ വെള്ളച്ചാട്ടം കാണാൻ ആളുകൾ നിരവധിയാണ് ഇവിടെ എത്താറുള്ളത്.

കാടിനുള്ളിൽ ഈ ക്ഷേത്രത്തിലേക്ക് വിശ്വാസികളും സഞ്ചാരികളുമടക്കം നിരവധി ആളുകളാണ് ഓരോ വർഷവും വരുന്നത്. ഗോവയുടെ ഉന്മാദങ്ങളിൽ നിന്ന് ചെറിയൊരു ഒളിച്ചോട്ടം ആണ് ഈ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ.

Tags: #waterfall#natural_beautyGoa#traveler
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഗുരുവായൂരപ്പന്റെ ഗജനിരയിലെ ഏറ്റവും വലിയ നാടൻ ആന; തൃശൂർ പൂരത്തിന് ചൂരക്കോട്ടുകാവിന്റെ തിടമ്പ് എടുക്കാൻ ബാലകൃഷ്ണൻ

പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി ക്രിക്കറ്റ് ക്ലബ്

സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥയുടെ ഓം നമഃശിവായ പ്രഭാഷണം നാളെ

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്; അധികമായി ലഭിച്ചത് 80 കോടി രൂപ; മല ചവിട്ടിയത് 53 ലക്ഷം പേർ

ധർമ ശാസ്താവിന് ഇന്ന് ഒരേ സമയം 51 പറ നിറച്ച് വഴിപാട്; കൂരോപ്പട ധർമശാസ്താ ക്ഷേത്രത്തിൽ ഇന്ന് അത്യപൂർവ വഴിപാട്

മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമലയിൽ ഇന്ന് വലിയ ​ഗുരുതി; തിരുനട നാളെ അടയ്‌ക്കും

Latest News

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies