ദീർഘവീക്ഷണവും ആത്മജ്ഞാനവും കൈമുതലായിട്ടുള്ള യോഗി ജഗ്ഗി വാസുദേവ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

ദീർഘവീക്ഷണവും ആത്മജ്ഞാനവും കൈമുതലായിട്ടുള്ള യോഗി ജഗ്ഗി വാസുദേവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 02:06 pm IST
FacebookTwitterWhatsAppTelegram

സദ്ഗുരു എന്ന നാമത്തിൽ അറിയപ്പെടുന്ന ജഗ്ഗി വാസുദേവ് ദീർഘവീക്ഷണത്താലും ആത്മജ്ഞാനത്താലും മനുഷ്യർക്ക് തങ്ങളുടെ ഉള്ളിലുള്ള ദിവ്യത്വം അറിയാനും അനുഭവിക്കുവാനും പ്രകടിപ്പിക്കുവാനും വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സഹായിക്കുകയും ചെയ്യുന്ന മഹത്‌വ്യക്തികളിൽ ഒരാളാണ് .
ഭാരതത്തിൽ ഏറ്റവും സ്വാധീനമുള്ള അൻപതു വ്യക്തികളിൽ ഒരാളായ സദ്ഗുരു തന്റെ ആത്മീയ പരിപാടികളിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെന്ന് സ്വയം പരിവർത്തനം നടത്താനുള്ള മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ളത് .

കർണാടകയിലെ മൈസൂരിൽ താമസിച്ചിരുന്ന തെലുങ്ക് ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ സെപ്റ്റംബർ മൂന്നിനാണ് അദ്ദേഹത്തിന്റെ ജനനം . പതിമൂന്നാമത്തെ വയസ്സ് മുതൽ യോഗ അഭ്യസിച്ചു പോന്നിരുന്ന അദ്ദേഹം , ബിരുദാനന്തര ബിരുദം എടുത്തതിന് ശേഷം ബിസിനസ്സ് രംഗത്തേക്ക് പ്രവേശിക്കുകയുണ്ടായി . ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ തന്റെ ബിസിനസ്സ് സുഹൃത്തിനെ ഏല്പിച്ചു കൊണ്ട് ആത്മീയ ജ്ഞാനത്തിന് വേണ്ടി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും പിന്നീട് യോഗ അദ്ധ്യാപകനായി മാറുകയും ചെയ്തു .

ജീവനെ കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള സദ്ഗുരു തന്റെ ജീവിതം , മനുഷ്യരുടെ ശാരീരികവും മാനസികവും ആത്മീയമായ ക്ഷേമത്തിനും പൂർണ്ണമായ വ്യക്തതക്ക് വേണ്ടിയുള്ള മാർഗ്ഗ നിർദേശങ്ങൾ നൽകുവാൻ വേണ്ടി സമർപ്പിച്ചിരിക്കുന്നു . അദ്ദേഹം തന്റെ നേരെ വരുന്ന ഓരോ ചോദ്യങ്ങളേയും വ്യകതമായ മറുപടികളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും ഉദാഹരണങ്ങൾ നിരത്തിയും നേരിടുന്നത് ഏവരിലും ആശ്ചര്യം ജനിപ്പിക്കാറുണ്ട് .

സദ്ഗുരുവിന്റെ വീക്ഷണത്തിൽ, വിശ്വാസവും യുക്തിയും, ആത്മീയതയും ശാസ്ത്രവും പവിത്രമായതിനാൽ ഭൗതികമായ കാഴ്ചപ്പാടിലൂടെ അവയെ വിഭജിക്കാനാവില്ല . ഓരോ വ്യകതികളും തങ്ങളുടെ ആത്മീയത തിരിച്ചറിയാതെ ഭൗതികമായ ജീവിതത്തിന്റെ സമ്മർദ്ദത്തിൽ പെട്ട് ഉഴലുന്നവരാണ് . സദ്ഗുരുവിനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരനുഭവമാണ് അതിനാൽ തന്നെ ഓരോ വ്യക്തികൾക്കും തങ്ങളുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ആത്മീയ ജ്ഞാനത്തെ തിരിച്ചറിയാനുള്ള അവകാശമുണ്ട് .

അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ പ്രഭാഷകനും , ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റു പോകുന്ന എഴുത്തുകാരൻ എന്ന നിലയിലും ലോകത്തെ ഏറ്റവും പ്രശസ്തമായ ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനം തുടങ്ങി ലോകമെമ്പാടുമുള്ള വിവിധ പ്രശസ്ത സ്ഥാപനങ്ങളിൽ അദ്ദേഹത്തെ പ്രഭാഷകനായി ക്ഷണിച്ചിട്ടുണ്ട് .

ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നഗരത്തിൽ നിന്ന് നാൽപത് കിലോമീറ്റർ അകലെയുള്ള വെല്ലിയങ്കിരി പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇഷ ഫൗണ്ടേഷൻ 1992 ലാണ് സദ്ഗുരു സ്ഥാപിച്ചത് . യോഗയുടെ മഹത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ശിവഭഗവാന്റെ ലോകത്തിലെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയായ ആദിയോഗി രൂപം സദ്ഗുരു രൂപകൽപന ചെയ്ത ഒന്നാണ് .

സദ്ഗുരു സമൂഹത്തിന് നൽകിയ സേവനങ്ങളെ മാനിച്ചു കൊണ്ട് രാജ്യം അദ്ദേഹത്തിന് 2017 ൽ പദ്മവിഭൂഷൺ നൽകി ആദരിക്കുകയുണ്ടായി .

 

Tags: Isha FoundationSadhguruJaggi Vasudev
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies