നാവികസേനാ വിമുക്ത ഭടനെതിരായ ആക്രമണം; പൊറുക്കാനാവാത്ത കുറ്റമെന്ന് രാജ്‌നാഥ് സിംഗ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവികസേനാ വിമുക്ത ഭടനെതിരായ ആക്രമണം; പൊറുക്കാനാവാത്ത കുറ്റമെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2020, 05:54 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെതിരെ ശിവസേന നടത്തിയ ആക്രമണത്തിനെ അപലപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മഹാരാഷ്‌ട്രയില്‍ കങ്കണവിഷയത്തില്‍ ഉദ്ധവ് താക്കറേയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുവെന്നാരോപിച്ചാണ് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ മദന്‍ ശര്‍മയെ ആക്രമിച്ച് കണ്ണില്‍ മാരകമായി പരിക്കേല്‍പ്പിച്ചത്. മുംബൈയിലെ  ഗുണ്ടകളുടെ ആക്രമണം ഒരു വിമുക്തഭടന് നേരെ നടന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മദന്‍ ശര്‍മയെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ നേരിട്ടു തിരക്കിയ ശേഷമാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയത്.  നാവിക സേനാ ഉദ്യോഗസ്ഥനെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Spoke to retired naval officer, Shri Madan Sharma who was attacked by hooligans in Mumbai and enquired about his health. Such attacks on Ex-Servicemen is completely unacceptable and deplorable. I wish Madanji a speedy recovery.

— Rajnath Singh (@rajnathsingh) September 12, 2020

‘ വിരമിച്ച നാവിക സേനാ ഉദ്യോഗസ്ഥനുമായി സംസാരിച്ചു. മുംബൈയിലെ ഒരു പറ്റം ഗുണ്ടകളാണ് ആക്രമിച്ചത്. ഒരു വിമുക്തഭടന് നേരെ നടന്ന ആക്രമണം തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്. മദന്‍ജി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു’ രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു.

വിമുക്ത നാവികസേനാ ഭടനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ശിവസേന നേതാക്കളടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍ക്ക് ജാമ്യം നല്‍കിയതിലും പ്രതിഷേധം ഉയരുകയാണ്. പോലീസ് എടുത്ത വകുപ്പുകള്‍ ദുര്‍ബലമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. നടി കങ്കണ റണാവത് വിഷയത്തില്‍ ശിവസേനയുടെ നടപടികളോട് വിവിധ മേഖലകളിലുണ്ടായ പ്രതിഷേധത്തിനിടെയാണ് വിമുക്തഭടനായ മദന്‍ ശര്‍മ തനിക്ക് വന്ന ഒരു വാട്‌സ് ആപ്പ് സന്ദേശം മറ്റുള്ളവര്‍ക്ക് അയച്ചത്. അതിനെ ചോദ്യം ചെയ്ത് എത്തിയവരാണ് 62 വയസ്സുകാരനായ നാവികസേനാ വിമുക്ത ഭടനെ മാരകമായി മുഖത്തടിച്ച് ആക്രമിച്ചത്.

Tags: RAJ NATH SINGH
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies