നാദാപുരം ; ജലീലിനെ ആർക്കും ഒന്നു ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി എ കെ ബാലൻ . മന്ത്രി കെ.ടി.ജലീല്‍ ഈമാന്‍ ഉളള വിശ്വാസി ആണ്. കപട വിശ്വാസികള്‍ ആണ് ജലീലിനെതിരെ സമരം നടത്തുന്നത് . റസൂല്‍ പറഞ്ഞിട്ടുണ്ട് നിരീശ്വര വാദികളുടെ കൂടെ ചെന്നാലും കപട വിശ്വാസികളുടെ കൂടെ നില്‍ക്കരുത് എന്ന്.
നാദാപുരത്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ഉപകേന്ദ്രം പ്രവൃത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജലീലിനെ അല്ല ഒരു മന്ത്രിയെയും ഒന്നും ചെയ്യാന്‍ കഴിയില്ല. എല്‍ഡിഎഫ് മാത്രം അല്ല ജനങ്ങള്‍ മുഴുവൻ മന്ത്രിമാരുടെ കൂടെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments