ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ സ്വർണ്ണാഭരണങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Variety

ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ സ്വർണ്ണാഭരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2020, 10:31 am IST
FacebookTwitterWhatsAppTelegram

രാജകുടുംബങ്ങൾ എന്നും അവർ തിരഞ്ഞെടുക്കുന്ന വസ്തുക്കളുടെ പ്രത്യേകതയിൽ പേരുകേട്ടവരാണ് .വസ്ത്രങ്ങൾ മുതൽ ആയുധശാല വരെ മിക്കവാറും എല്ലാ കാര്യങ്ങളിലും ഉള്ള അവരുടെ പ്രത്യേക അഭിരുചിയെക്കുറിച്ച് എന്നും ചർച്ച ചെയ്യപ്പെടാറുള്ളതാണ് . അതുപോലെ തന്നെയാണ് അവരുടെ ഉടമസ്ഥതയിലുള്ള വിലയേറിയ ആഭരണങ്ങളും . കഥകൾ ഏറെയുള്ള വജ്രം ആയാലും ഒരു നെക്‌ലേസ് ആയാലും അവയെല്ലാം ഇവർക്ക് സ്വന്തമായിരിക്കും .നിങ്ങൾ ആഭരണങ്ങൾ ഇഷ്ടപെടുന്നവരാണെങ്കിൽ , ലോകത്തിലെ ഏറ്റവും പ്രശസ്തമായ രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഏറ്റവും ആകർഷകമായ ചില ആഭരണങ്ങളെക്കുറിച്ച് വായിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാവും . ചരിത്ര കഥകൾ ഉള്ള എല്ലാ ആഭരണങ്ങളെ കുറിച്ചും പറയാൻ സാധിക്കുകയില്ല എങ്കിലും ചിലത് ചുവടെ ചേർക്കുന്നു

ദി ഡ്രെസ്ഡൻ ഗ്രീൻ

41 കാരറ്റ് ഭാരമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രകൃത്യാ പച്ചനിറത്തിൽ ഉള്ള വജ്രമാണ്. ഇന്ത്യയിലെ ഗൊൽക്കൊണ്ട പ്രദേശത്ത് നിന്ന് കണ്ടെത്തിയ ഈ വിലയേറിയ വജ്രത്തിന്റെ ചരിത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്,സാക്സോണിയിലെ ഫ്രീഡ്രിക്ക് അഗസ്റ്റസ് ഒന്നാമൻ ആണ് ആദ്യമായി ഈ വജ്രം വാങ്ങുന്നത് .ഈ വജ്രം ഇപ്പോൾ ഉള്ളത് ജർമ്മനിയിലെ ഡ്രെസ്ഡൻ കോട്ടയിൽ ആണ് .

മഹാരാജ ദുലീപ് സിങ്ങിന്റെ ഡയമണ്ട് സെർപെക്

സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ മഹാരാജാവായ മഹാരാജ ദുലീപ് സിങ്ങിന്റെ ഛായാചിത്രത്തിലാണ് ഡയമണ്ട് സെർപെക് (അതായത് തലപ്പാവിൽ അണിയുന്ന ഒരു തരം ആഭരണം) ധരിച്ചു നിൽക്കുന്നതായി കാണപ്പെടുന്നത് . ഈ സെർപെക് അപൂർവ്വ ഇനം വജ്രങ്ങളാൽ നിർമ്മിച്ചവയാണ് കൂടാതെ ആഭരണത്തിന്റെ മധ്യഭാഗത്തായി ഉള്ള തിളക്കമുള്ള മരതകം ആഭരണത്തിന് കൂടുതൽ ഭംഗി നൽകുന്നു . ഈ ആഭരണം ഇപ്പോൾ എവിടെയാണ് ഉള്ളതെന്ന് ആർക്കും അറിയില്ല കാരണം ദുലീപ് സിംഗ് രാജാവ് ഇംഗ്ലണ്ടിൽ സ്ഥിരതാമസം ആക്കിയിരുന്നു എങ്കിലും മരണമടഞ്ഞത് പാരിസിൽ വെച്ചായിരുന്നു .

ലാ പെരെഗ്രിന പേൾ

ലോകത്തിലെ ഏറ്റവും വിലയേറിയ മുത്തുകളിൽ ഒന്നാണ് ലാ പെരെഗ്രിന പേൾ. 58.5 കാരറ്റ് ഉള്ള ലാ പെരെഗ്രിന പേൾ പതിനാറാം നൂറ്റാണ്ടിൽ പനാമ തീരത്ത് നിന്നാണ് കണ്ടെത്തിയത് .സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ രാജാവിന് സമ്മാനമായി ഈ മുത്ത് ലഭിക്കുകയുണ്ടായി . പിന്നീട് അദ്ദേഹം വിവാഹ സമ്മാനമായി ഇംഗ്ലണ്ടിലെ മേരി റാണിക്ക് ഇത് നൽകുകയുണ്ടായി

ഡയാന രാജകുമാരിയുടെ ഇന്ദ്രനീലക്കല്ല് പതിച്ച മോതിരം

വജ്രങ്ങളാൽ ചുറ്റപ്പെട്ട 18 കാരറ്റ് ഇന്ദ്രനീലക്കല്ല് ലോകത്തിലെ ഏറ്റവും ആകർഷകമായ വിവാഹനിശ്ചയ മോതിരങ്ങളിൽ ഒന്നാണ് .ഡയാന രാജകുമാരിയുടെ വിവാഹനിശ്ചയ മോതിരമായി മാറിയപ്പോൾ ആണ് ഈ ആഭരണം പ്രചാരം നേടിയത് .ഈ മോതിരം ഇപ്പോൾ കാതറിൻ മിഡിൽടണിന്റെ സ്വന്തമാണ് .

ദി ഹോപ്പ് ഡയമണ്ട്

ഏറ്റവും ശപിക്കപ്പെട്ട വജ്രമെന്ന് പറയപ്പെടുന്ന ഹോപ് ഡയമണ്ട് ഇന്ത്യയിലെ സീതാദേവിയുടെ വിഗ്രഹത്തിൽ നിന്ന് മോഷ്ടിച്ചതാണ് എന്ന് അഭ്യൂഹമുണ്ട് .മോഷ്ടിച്ച കള്ളൻ മുതൽ അതുമായി ബന്ധപ്പെട്ട ഏതൊരാൾക്കും ദുർഭാഗ്യമോ ദുരന്തമോ നേരിടേണ്ടി വന്നിട്ടുണ്ട് .45.52 കാരറ്റ് റോയൽ ബ്ലൂ ഡയമണ്ട് ഇപ്പോൾ വാഷിംഗ്ടൺ ഡി.സിയിലെ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിലാണ് ഉള്ളത് .

കോഹിനൂർ ഡയമണ്ട്

ലോകപ്രശസ്ത കോഹിനൂർ  ഡയമണ്ടിനെക്കുറിച്ച് പരാമർശിക്കാതെ അമൂല്യമായ ആഭരണങ്ങളെക്കുറിച്ച് പറയുവാൻ സാധ്യമല്ല .793 കാരറ്റ് ഉണ്ടായിരുന്ന വജ്രം 5000 ത്തോളം വർഷം കൈമാറ്റം ചെയ്യപ്പെട്ടതിനാൽ ഇപ്പോൾ ഇതിന് 109 കാരറ്റ് മാത്രമേ ഉള്ളൂ .ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആഭരണ ശേഖരണത്തിന്റെ ഭാഗമായ ഇത് ലണ്ടൻ ടവറിൽ ആണ് സൂക്ഷിച്ചിരിക്കുന്നത് .എലിസബത്ത് രാജ്ഞിയുടെ കിരീടത്തിൽ ആണ് ഈ വജ്രം പതിപ്പിച്ചിട്ടുള്ളത് .

Tags: Jewellery
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies