തിളക്കവും യുവത്വം തുളുമ്പുന്ന ചർമ്മത്തിനായി ശീലമാക്കാം ഈ പഴവർഗ്ഗങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

തിളക്കവും യുവത്വം തുളുമ്പുന്ന ചർമ്മത്തിനായി ശീലമാക്കാം ഈ പഴവർഗ്ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:36 am IST
FacebookTwitterWhatsAppTelegram

തിളക്കവും , യുവത്വവും , മാർദ്ദവവും ഉള്ള ചർമ്മം ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് . മനോഹരമായ ചർമ്മത്തിനായി വിവിധയിനം വസ്തുക്കൾ നിത്യവും നാം ഉപയോഗിക്കുന്നു . പലപ്പോഴും അവ ചർമ്മത്തിന് ദോഷകരമാവുകയും ചെയ്യുന്നു . അതിനാൽ മനോഹരമായ ചർമ്മം ലഭിക്കുവാനായി രാസവസ്തുക്കൾ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നതിനു പകരം ഈ പഴവർഗ്ഗങ്ങൾ നിങ്ങളുടെ ആഹാരക്രമത്തിന്റെ ഭാഗമാക്കിയാൽ ഏറെ ഫലം ചെയ്യും .

ഓറഞ്ച്

തിളക്കമുള്ള ചർമ്മത്തിന് പ്രതിദിനം വിറ്റാമിൻ സി കഴിക്കേണ്ടത് അനിവാര്യമാണ് . ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത എണ്ണകൾ ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യും . ഓറഞ്ച് അല്ലികളായോ ജ്യൂസ് ആയോ നിത്യവും കഴിക്കാൻ ശീലിക്കുക . കൂടാതെ ചർമ്മത്തിൽ കരിവാളിപ്പോ മറ്റോ ഉണ്ടെങ്കിൽ ഓറഞ്ച് ജ്യൂസ് പാടുള്ളടിത് പുരട്ടുന്നത് പ്രയോജനം ചെയ്യും .

പപ്പായ

വിറ്റാമിൻ എ, സി, ബി എന്നിവയിൽ സമ്പന്നമായ പപ്പായ ചർമ്മത്തിന്റെ നല്ല ആരോഗ്യം നിലനിർത്താൻ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട് . പപ്പായ കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും . ഇതും ഒരു തരത്തിൽ ചർമ്മത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ് .പ്രാതലിന് ഒരു ബൗൾ പപ്പായ കഴിക്കുന്നത് ഗുണം ചെയ്യും കൂടാതെ പഴുത്ത പപ്പായ നന്നായി ഉടച്ചു ചർമ്മത്തിൽ തേക്കുന്നത് ചർമ്മത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാൻ സഹായിക്കും .

നാരങ്ങ

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ നാരങ്ങ, വാർദ്ധക്യം, ഹൈപ്പർപിഗ്മെന്റേഷൻ, വടുക്കൾ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്‌ക്കാൻ സഹായിക്കും. സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റ് കൂടിയാണ് നാരങ്ങ.ചർമ്മത്തിന് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നാരങ്ങക്ക്‌ സാധ്യമാകും എന്നതിനാൽ നിത്യവും നിങ്ങളുടെ ആഹാരത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുക .

തണ്ണിമത്തൻ

തണ്ണിമത്തൻ നാരുകളാൽ സമ്പന്നമായ പഴവർഗ്ഗമാണ് ഒപ്പം ഇതിൽ ധാരാളം വെള്ളവും അടങ്ങിയിരിക്കുന്നു . അതിനാൽ തണ്ണിമത്തൻ കഴിക്കുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു .തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകളും പാടുകളും മായ്‌ക്കാൻ സഹായിക്കുന്നു .

സാലഡ് വെള്ളരി

സാലഡ് വെള്ളരിയുടെ ഭൂരിഭാഗവും വെള്ളമാണ് അതിനാൽ തന്നെ ഇത് കഴിക്കുന്നത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും അതുമൂലം മൃദുത്വം കാത്തുസൂക്ഷിക്കാനും സഹായിക്കും .

Tags: healthy skin
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies