ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം കൈകോർക്കാൻ ലോകരാജ്യങ്ങൾ : ഡെന്മാർക്കുമായി സൈനിക സഹകരണം ഉറപ്പിച്ച് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം കൈകോർക്കാൻ ലോകരാജ്യങ്ങൾ : ഡെന്മാർക്കുമായി സൈനിക സഹകരണം ഉറപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2020, 08:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ചൈനയ്‌ക്കെതിരെ കൂടുതൽ ലോകരാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി . ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റർ ഫ്രെഡറിക്സനുമായുള്ള വെർച്വൽ കൂടിക്കാഴ്‌ച്ചയിൽ ജപ്പാനും, ഓസ്ട്രേലിയയും ഇന്ത്യയ്‌ക്കൊപ്പം സൈനിക പങ്കാളികളാണെന്നും ഡെന്മാർക്കും പങ്ക് ചേരണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു . ഇന്ത്യയുടെ നിലപാടിനോട് അനുകൂലമായാണ് മെറ്റർ പ്രതികരിച്ചത്.

ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന സൂചനയും പ്രസ്താവനയിൽ അദ്ദേഹം നൽകി . കൊറോണ എന്ന മഹാമാരി ലോകത്ത് വന്നതിനു ശേഷം ഉത്പന്നങ്ങൾക്കായി ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു . കൊറോണ വൈറസ് പടർന്നതിനു പിന്നിൽ ചൈനയാണെന്ന് അഭ്യൂഹം ലോകരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഇന്ത്യയും ഡെൻമാർക്കും പരസ്പര താൽപ്പര്യങ്ങൾ പങ്കുവെക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ഒന്നായി പ്രവർത്തിക്കുകയും ചെയ്യും .

ഡാനിഷ് കമ്പനികളായ എൽ‌എം വിൻഡ്, ഹാൽ‌ഡോർ ടോപ്‌സോ, നോവോസൈംസ് എന്നിവ കേന്ദ്ര സർക്കാരിന്റെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിനൊപ്പം ചേർന്ന് ഇന്ത്യയിൽ ഉൽ‌പാദന യൂണിറ്റുകൾ സ്ഥാപിക്കാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“ഞങ്ങൾ ജപ്പാനും ഓസ്ട്രേലിയയുമായി സൈനിക സഹകരണവും വച്ചു പുലർത്തുന്നു . സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങൾക്കും ഒപ്പം ചേരാനാകും.”- മോദി പറഞ്ഞു.ആശയവിനിമയത്തിനിടെ വിജ്ഞാന ഉച്ചകോടി നടത്താനുള്ള ഡെൻമാർക്കിന്റെ നിർദ്ദേശത്തെയും പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

 

 

 

 

 

 

Tags: denmark
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies