എ.ടി.പി റാങ്കിംഗില്‍ പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്തി ജോക്കോവിച്ച്
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Tennis

എ.ടി.പി റാങ്കിംഗില്‍ പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്തി ജോക്കോവിച്ച്

Janam Web Desk by Janam Web Desk
Nov 16, 2020, 09:36 pm IST
FacebookTwitterWhatsAppTelegram

പാരീസ്: എ.ടി.പി റാങ്കിംഗില്‍  പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്. എ.ടി.പി ചെയര്‍മാന്‍ ആന്ദ്രോ ഗൗഡെന്‍സിയില്‍ നിന്നും ജോക്കോവിച്ച് കിരീടം ഏറ്റുവാങ്ങി. ലോക ഒന്നാം നമ്പര്‍ താരമായി ആറു തവണ എ.ടി.പി റാങ്കിംഗ് സീസണ്‍ മുഴവന്‍ നിലനിര്‍ത്തുകയെന്ന നേട്ടത്തിലാണ് ജോക്കോവിച്ച് എത്തിനില്‍ക്കുന്നത്. ഇതിന് മുമ്പ് 2011, 12, 14,15,18 വര്‍ഷങ്ങളില്‍ ജോക്കോവിച്ച് ഒന്നാം റാങ്കിങ്ങിലെത്തിയിരുന്നു. ടെന്നീസ് ഇതിഹാസം അമേരിക്കയുടെ പീറ്റ് സാംപ്രസ് 1993 മുതല്‍ 1998 വരെ തുടര്‍ച്ചയായി ലോക ഒന്നാം നമ്പറായി തുടര്‍ന്നിരുന്നു.

ആറു മാസം കളിക്കളത്തില്‍ നിന്ന് എല്ലാ കായികതാരങ്ങളും വിട്ടു നില്‍ക്കേണ്ടിവന്ന വര്‍ഷമാണ് കടന്നു പോകുന്നത്. അതില്‍ വിഷമമുണ്ട്. എന്നാലും എ.ടി.പി തന്നെ ആദരിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ജോക്കോവിച്ച് കിരീടം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഈ സീസണില്‍ മികച്ച മുന്നേറ്റമാണ് ജോക്കോവിച്ച് നടത്തിയത്. നാലു കിരീടങ്ങള്‍ സ്വന്തമാക്കിയ സെര്‍ബിയന്‍ താരം 42 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത് 3 എണ്ണത്തില്‍ മാത്രമാണ്.

Tags: DJOCOVIC
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വിന്നറായി സിന്നർ.! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; മൂന്നാം ഫൈനലിലും “സ്വരം നന്നാവാതെ സ്വരേവ്”

ആരാണ് നീരജിന്റെ മനം കവർന്ന ഹിമാനി? എവിടെയായിരുന്നു സർപ്രൈസ് വിവാഹം!

ഷമിയും സാനിയയും ഒരുമിച്ച് ദുബായിലെ ബീച്ചിൽ! ആരാധകർ ഞെട്ടേണ്ട, ഇതും എഐ സൂത്രപ്പണി

“കിരീടങ്ങളല്ല, ജനങ്ങൾ ഓർമ്മിക്കുന്നത് മല്ലോർക്കയിൽ നിന്നുവന്ന നല്ല മനുഷ്യനെ”: വിടവാങ്ങൽ പ്രസംഗത്തിൽ വികാരാധീനനായി റാഫേൽ നദാൽ

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

യുഎസ് ഓപ്പണിൽ വീണ്ടും അട്ടിമറി; 25 ഗ്രാൻഡ് സ്ലാം കിരീടമെന്ന ചരിത്രനേട്ടം സ്വന്തമാക്കുന്നതിന് മുൻപ് ജോക്കോവിച്ച് പുറത്തേക്ക്

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies