സിഡ്‌നി: ഇന്ത്യക്കെതിരെ മൂന്നാം ടി20യില്‍ ഓസീസ് ശക്തമായ നിലയില്‍. 12 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍115 എന്ന നിലയിലാണ് ആതിഥേയര്‍. 42 പന്തില്‍ 62 റണ്‍സുമായി വേഡും 14 പന്തില്‍ 21 റണ്‍സുമായി മാക്‌സ്വെല്ലുമാണ് ക്രീസില്‍.
ബൗളിഗില്‍ തുടക്കത്തില്‍ ഫിഞ്ചിനേയും (0) സ്മിത്തിനേയും(24) വീഴ്‌ത്തിയെങ്കിലും പിന്നീട് വേഡും മാക്‌സ് വെല്ലും ശക്തമായി തിരിച്ചടിക്കുകയാണ്. വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി രണ്ടു വിക്കറ്റുകളും വീഴ്‌ത്തിയത്. ചഹര്‍, നടരാജന്‍, ചാഹല്‍, ഷാര്‍ദ്ദൂല്‍ താക്കുര്‍ എന്നിവരും പന്തെറിഞ്ഞെങ്കിലും വിക്കറ്റുകള്‍ വീഴ്‌ത്താനായില്ല.
















Comments