വയറുവേദന കാരണം ബുദ്ധിമുട്ടിലാകുന്നുണ്ടോ....എങ്കില്‍ ഇത് കഴിച്ചോളൂ...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വയറുവേദന കാരണം ബുദ്ധിമുട്ടിലാകുന്നുണ്ടോ….എങ്കില്‍ ഇത് കഴിച്ചോളൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2020, 11:56 am IST
FacebookTwitterWhatsAppTelegram

വയറുവേദന ആളത്ര നിസാരക്കാരനല്ല. പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് വയറുവേദന. എന്നാല്‍ വേദനയുടെ കാരണം  പെട്ടന്ന് അറിയാന്‍ സാധിക്കുകയുമില്ല. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. പലപ്പോഴും പ്രശ്‌നമായി മാറുന്നത് വിട്ടുമാറാത്ത വയറു വേദനയാണ്. അപ്പൻഡിസൈറ്റിസ് വയറു വേദന, ഭക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന വയറു വേദന എന്നിങ്ങനെ പല കാരണങ്ങളാല്‍ വയറു വേദന ഉണ്ടാകാവുന്നതാണ്. എന്നാല്‍ അപ്പൻഡിസൈറ്റിസ് പോലെയുള്ള ദീര്‍ഘനേരം നീണ്ടു നില്‍ക്കുന്ന വയറുവേദന പ്രശ്‌നക്കാരനാണ്. ഉടനടി തന്നെ ഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭക്ഷണ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വയറു വേദനയും ദഹന സംബന്ധമായ വയറു വേദനയും മാറുന്നതിനായി ചില പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

പഴം
വയറു വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പഴം കഴിക്കുന്നത്. പഴത്തിലുള്ള ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നുത്. ഇത് വയറു വേദനയെ ഇല്ലാതാക്കി പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പപ്പായ
പപ്പായ വയറു വേദന എന്ന പ്രതിസന്ധിക്ക് പരിഹാരം നല്‍കുന്നു. ഇതിലുള്ള വിവിധ തരത്തിലുള്ള എന്‍സൈമുകളാണ് ഇതിന് സഹായിക്കുന്നത്. മാത്രമല്ല ധാരാളം പ്രോട്ടീന്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

കര്‍പ്പൂര തുളസി
ഏത് മാറാത്ത വയറു വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി. കര്‍പ്പൂര തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ശീലമാക്കുക. ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.

ഇഞ്ചി
ദഹന പ്രശ്നത്തിനുള്ള ഒരു പ്രധാനപ്പെട്ട ഒറ്റമൂലിയാണ് ഇഞ്ചി. ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ഇഞ്ചി ചതച്ചിട്ട ആ വെള്ളം കുടിക്കുന്നത് വയറു വേദനയെ ഇല്ലാതാക്കുന്നു.

ജീരകം
ജീരകം കഴിക്കുന്നതും വയറിന്റെ അസ്വസ്ഥതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ജീരകം വായിലിട്ട് ചവക്കുന്നതും ജീരകവെള്ളം കുടിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Tags: healthy foodstomach pain
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies