തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളേജ് വാർഡിൽ ബിജെപിക്ക് മികച്ച ജയം. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. എന്‍.ഡി.എയുടെ യുവരക്തം ശ്രീലക്ഷ്മി കെ. സുദീപാണ് 72 വോട്ടുകള്‍ക്ക് ജയിച്ചത്.
ശ്രീലക്ഷ്മി 321 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രീജ പ്രവീണിന് 246 വോട്ടുകളാണ് നേടാനായത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി നൈസി ജോസഫ് 137 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തേക്ക് വീണു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സോളി 182 വോട്ട് നേടി
Comments