ന്യൂഡൽഹി: ഛത്രപതി ശിവാജി ജയന്തിയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി. ഭാരതമാതാവിന്റെ അമരനായ പുത്രന് ശതകോടി നമസ്‌കാരമെന്നാണ് പ്രധാനമന്ത്രി ജന്മദിന സന്ദേശത്തിൽ പറഞ്ഞത്.
मां भारती के अमर सपूत छत्रपति शिवाजी महाराज को उनकी जयंती पर शत-शत नमन। उनके अदम्य साहस, अद्भुत शौर्य और असाधारण बुद्धिमत्ता की गाथा देशवासियों को युगों-युगों तक प्रेरित करती रहेगी। जय शिवाजी! pic.twitter.com/3vhVgBYp5R
— Narendra Modi (@narendramodi) February 19, 2021
തന്റെ അസാമാന്യവും അതുല്യവുമായ ധീരതയ്‌ക്കുമൊപ്പം തന്റെ അനിതര സാധാരണമായ ബുദ്ധിവൈഭവത്താൽ രാജ്യത്തെ അടിമത്തത്തിൽ നിന്നും രക്ഷിച്ചു. അദ്ദേഹത്തിന്റെ വീരഗാഥകൾ ഈ നാട്ടിലെ ജനങ്ങൾക്ക് യുഗങ്ങളോളം പ്രേരണ നൽകിക്കൊണ്ടേയിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസയായി പറഞ്ഞു.
















Comments