ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കും; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ക്വാഡ് നേതാക്കൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കും; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ക്വാഡ് നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2021, 07:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കാൻ പെസഫിക് മേഖലയിലെ രാജ്യങ്ങൾ. ലോകത്തിന്റെ രക്ഷകരായി ഇന്ത്യ കൊറോണ കാലത്ത് മാറിയെന്നാണ് എല്ലാ നേതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. കൊറോണ വാക്‌സിൻ ഉത്പ്പാദന രംഗത്ത് ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാനാണ് ധാരണ യിലെത്തിയിരിക്കുന്നത്. അമേരിക്ക നയിച്ച ചർച്ചയിൽ ജപ്പാനും ഓസ്‌ട്രേലിയയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

നിലവിൽ എല്ലാ ദരിദ്രരാജ്യങ്ങൾക്കും കൊറോണ വാക്‌സിൻ എത്തിച്ചു കൊണ്ടിരി ക്കുന്ന ഇന്ത്യയിൽ നിന്നും 100 കോടി ഡോസ് വാക്‌സിൻ വരുന്ന ഒരു വർഷം ഉൽപ്പാദിപ്പിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ക്വാഡ് സഖ്യം ഉറപ്പുനൽകി.

അമേരിക്കയുടെ ഭരണമാറ്റത്തിന് ശേഷം ജോ ബൈഡൻ നേരിട്ട് പങ്കെടുത്ത ആദ്യ ക്വാഡ് യോഗത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ജപ്പാന്റെ പ്രധാനമന്ത്രി യോഷിഹിതേ സുഗയും നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്തു. ഇന്തോ-പെസഫിക് മേഖലയിലെ ചൈനയുടെ ശക്തിയെ പ്രതിരോധിക്കാനും ചെറുരാജ്യ ങ്ങളെ വാണിജ്യ,പ്രതിരോധ രംഗത്ത് സഹായിക്കാനും ക്വാഡ് സഖ്യം ധാരണയി ലെത്തി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒന്നിച്ച് പ്രവർത്തിക്കാനും നേതാക്കൾ തീരുമാനമെടുത്തു.

Tags: Quad summit
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies