ചപ്പാത്തി ഉണ്ടാക്കാന്‍ ഇനി പ്രഷര്‍കുക്കര്‍ മതി; വീഡിയോ വൈറല്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചപ്പാത്തി ഉണ്ടാക്കാന്‍ ഇനി പ്രഷര്‍കുക്കര്‍ മതി; വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 09:50 pm IST
FacebookTwitterWhatsAppTelegram

മിക്ക ആളുകളും പാകം ചെയ്യുന്ന ഒരു ഭക്ഷണമാണ് ചപ്പാത്തി രാവിലെ ആയാലും രാത്രിയില്‍ ആയാലും മിക്ക ആളുകളും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്. സാധാരണയായി ചപ്പാത്തി പരത്തിയ ശേഷം കല്ലിലോ തവയിലോ വെച്ച് ചുട്ടെടുക്കുകയാണ് ചെയ്യുക. എന്നാല്‍ ഇനി അവ ഇല്ലാതെ പ്രഷര്‍കുക്കറില്‍ ചപ്പാത്തി എങ്ങനെ പാകം ചെയ്യാം എന്ന് കാണിച്ചു കൊണ്ടുള്ള ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ഇതിനായി ആദ്യം അവര്‍ സ്റ്റൗ കത്തിച്ച് അതിനു മുകളില്‍ ഒരു പ്രഷര്‍കുക്കര്‍ വെച്ചിരിക്കുന്നു. പിന്നീട് റോളിംഗ് ബോര്‍ഡ് ഉപയോഗിച്ച് ചപ്പാത്തി പരത്തി വെച്ച ശേഷം മൂന്നു ചപ്പാത്തി ഒരുമിച്ച് പ്രഷര്‍കുക്കറില്‍ ഇട്ട് മൂടിവയ്‌ക്കുന്നു. രണ്ട് മിനിറ്റിനു ശേഷം കുക്കര്‍ തുറന്ന് ചപ്പാത്തി പുറത്തെടുക്കുന്നു.ഈ സമയം കൊണ്ട് ചപ്പാത്തി നന്നായി പാകമായി കഴിഞ്ഞു.

ഇതാണ് വീഡിയോയില്‍ യുവതി കാണിക്കുന്നത്. സാധാരണ അടുപ്പില്‍ പാകംചെയ്യുന്ന ചപ്പാത്തിയും പ്രഷര്‍കുക്കറില്‍ പാകംചെയ്ത ചപ്പാത്തിയും കാണാന്‍ ഏകദേശം ഒരുപോലെ ആയിരിക്കും. ഒറ്റയ്‌ക്ക് താമസിക്കുന്ന ആളുകള്‍ക്ക് ഒരേ സമയം മൂന്ന് നാല് ചപ്പാത്തികള്‍ ഒരേ സമയം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണ്. അത്തരക്കാര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായ ഒരു ടിപ്പാണിത്.

Tags: pressure cooker
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies