ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഞായറാഴ്ച : ഫൈനലിൽ ബിഗ് ത്രീയിലെ ഒരാൾ മാത്രം; മത്സരക്രമത്തിൽ ആരാധകർക്ക് നിരാശ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഞായറാഴ്ച : ഫൈനലിൽ ബിഗ് ത്രീയിലെ ഒരാൾ മാത്രം; മത്സരക്രമത്തിൽ ആരാധകർക്ക് നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 09:41 am IST
FacebookTwitterWhatsAppTelegram

പാരീസ്: ടെന്നീസ് രംഗത്തെ ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാമിൽ ഇത്തവണ ഫൈനലിൽ വമ്പന്മാരുടെ ഏറ്റുമുട്ടലുണ്ടാവില്ല. ഞായറാഴ്ചയാണ് കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ലാം ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്. മത്സരക്രമമനുസരിച്ച് ബിഗ് ത്രീയിൽ ഒരാൾ മാത്രമായിരിക്കും ഫൈനലിലെത്തുക. നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും റോജർ ഫെഡററും ഇത്തവണ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ഇവർ തമ്മിലുള്ള ഏറ്റുമുട്ടലിന് ഫൈനലിൽ സാദ്ധ്യതയില്ലെന്നാണ് കണക്കുകൂട്ടൽ.

പുരുഷവിഭാഗം മത്സരങ്ങളുടെ നറുക്കെടുപ്പിൽ മൂന്ന് പേരും ഒരേ ഗ്രൂപ്പിലേക്കാണ് വന്നിരിക്കുന്നത്. ഇതുമൂലം ഫൈനലിന് മുന്നേ തന്നെ ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കും. സ്വാഭാവികമായി രണ്ടു മത്സരം നടക്കുന്നതോടെ ഒരാൾ മാത്രമായി ചുരുങ്ങുമെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. നിലവിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ചാണ്.  നദാൽ മൂന്നാമതും പരിക്കുമൂലം ഏറെ മത്സരങ്ങൾ കളിക്കാതിരുന്ന ഫെഡറർ എട്ടാം സ്ഥാനത്തുമാണ്.

അട്ടിമറികൾ നടന്നില്ലെങ്കിൽ ക്വാർട്ടറിൽ ജോക്കോവിച്ചും ഫെഡററും ഏറ്റുമുട്ടും. സെമിയിൽ ഇവരിലൊരാളുടെ എതിരാളി നദാലായിരിക്കും. ക്വാർട്ടറിൽ നദാൽ  മിക്കവാറും നേരിടേണ്ടിവരിക ആന്ദ്രേ റൂബലേവിനെയുമാകും. കഴിഞ്ഞ തവണ ജോക്കോവിച്ചിനെ കീഴടക്കി നദാലാണ് തന്റെ പതിമൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. ഗ്രാൻസ്ലാം കിരീട നേട്ടത്തിൽ 20 കിരീടങ്ങളുമായി നദാലും ഫെഡററും ഒപ്പത്തിനൊപ്പമാണ്. ജോക്കോവിച്ച് 18 കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.

Tags: french open
ShareTweetSendShare

More News from this section

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

റൊളം​ഗ് ​ഗാരോസിൽ യുഎസ് താരത്തിന് വിജയകിരീടം; വീനസ് തെളിച്ച പാതയിലൂടെ ​ കൊക്കോ ഗോഫും

ടെന്നീസിലും തലമുറ മാറ്റം! ഫ്രഞ്ച് ഓപ്പൺ കലാശപോരിൽ സിന്നറും അൽകാരസും നേർക്കുനേർ

വിന്നറായി സിന്നർ.! ഓസ്ട്രേലിയൻ ഓപ്പൺ കിരീടം; മൂന്നാം ഫൈനലിലും “സ്വരം നന്നാവാതെ സ്വരേവ്”

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies