രാജ്യത്തെ ഏറ്റവും സുതാര്യമായ ക്ഷേത്രനിർമ്മാണമാണ് അയോദ്ധ്യയിലേത്; എല്ലാ രേഖകളും പണംകൈമാറലും നടന്നത് ഓൺലൈനിൽ: ചമ്പത് റായ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും സുതാര്യമായ ക്ഷേത്രനിർമ്മാണമാണ് അയോദ്ധ്യയിലേത്; എല്ലാ രേഖകളും പണംകൈമാറലും നടന്നത് ഓൺലൈനിൽ: ചമ്പത് റായ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2021, 12:05 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ശ്രീരാമക്ഷേത്ര നിർമ്മാണം ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും സുതാര്യമായ പ്രവർത്തനമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ശ്രീരാമ ക്ഷേത്രത്തിനായുള്ള ഭൂമി കൂടിയ വിലയ്‌ക്കാണ് ട്രസ്റ്റ് വാങ്ങിയതെന്നും ക്ഷേത്രനിർമ്മാണത്തിന് ഭക്തർ നൽകിയ പണം ചിലരുടെ കൈകളിലേക്ക് പോയെന്നുമുള്ള പരാതി വെറും ആരോപണം മാത്രമാണെന്നും ചമ്പത് റായ് പറഞ്ഞു.

അയോദ്ധ്യയിലെ സാധാരണ ഭൂമിവിലയേക്കാൾ കുറഞ്ഞവില്ക്കാണ് ഭൂമി ലഭിച്ചത്. ഒരു ചതുരശ്രയടിക്ക് 1423 രൂപ നൽകിയാണ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. ഈ തുക നിലവിലെ കമ്പോള വിലയേക്കാൾ കുറവാണ്. 2019ൽ അയോദ്ധ്യ വിധി വന്നതോടെ ലഖ്‌നൗ അടക്കം എല്ലായിടത്തേയും സ്ഥലവില കുത്തനെ ഉയർന്നു. എന്നിട്ടും ക്ഷേതത്തിനായി വിലകുറച്ചാണ് ജനങ്ങൾ സ്ഥലം നൽകിയത് . കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും അറിയാതെ എങ്ങനെയാണ് അയോദ്ധ്യാ ക്ഷേത്ര നിർമ്മാണ കാര്യം നടക്കുക എന്നും ചമ്പത് റായ് ചോദിച്ചു.

ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു പൈസപോലും അനാവശ്യമായി ചിഴവഴിക്കി ല്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത പ്രസ്ഥാനമാണിതെന്നും ചമ്പത് റായ് വിശദീകരിച്ചു. എല്ലാ ഇടപാടുകളും ഓൺലൈൻ വഴിയാണ് നടന്നത്. കേന്ദ്രസർക്കാറിന് ലഭിക്കേണ്ട നികുതി ഇനത്തിലെ ഒരു പൈസപോലും നഷ്ടപ്പെടാതിരിക്കാൻ വിപുലമായ ഓഡിറ്റിംഗും നടന്നതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി പറഞ്ഞു.

ലോകംമുഴുവൻ ക്ഷേത്രനിർമ്മാണത്തിനായി ധനശേഖരണം നടന്നു. എല്ലാ സംഭാവനകളും ദേശീയബാങ്കുകളുടെ അക്കൗണ്ട് വഴി മാത്രമാണ് സ്വീകരിക്കപ്പെട്ടത്. അതാത് സ്ഥലത്തെ പണം നിക്ഷേപിച്ചവരുടെ കയ്യിലേക്ക് അപ്പോൾതന്നെ ഓൺലൈനിൽ പണമടച്ചവിവരവും പണം സ്വീകരിച്ച വിവരവും എത്തുന്ന സോഫ്റ്റവെയർ സംവിധാനമുണ്ടായിരുന്നു. ഭക്തർ ക്കാർക്കുമില്ലാത്ത പരാതി ഉന്നയിച്ചവർക്ക് ദുരുദ്ദേശമാണ്. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളോട് കാര്യങ്ങൾ ചോദിച്ചറിയാനുള്ള സാവകാശം എല്ലാവരും കാണിക്കണമായിരുന്നുവെന്നും ചമ്പത് റായ് പറഞ്ഞു.

Tags: ayodhya temple land issue
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies