പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രതിഷേധം വേണ്ട: തെരുവിലിറങ്ങിയ സ്ത്രീകളെ ചാട്ടവാറിൽ അടിച്ചൊതുക്കി താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 02:13 pm IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയത് മുതൽ പുറത്ത് വരുന്ന വാർത്തകൾ ഭീകരുടെ സാധാരണക്കാരോടുള്ള അതിക്രമങ്ങളാണ്.തുല്യതയും നീതിയും ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത ഭീകരർ അടിക്കടി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ശക്തമാക്കുകയാണ്. കാബൂളിന്റെ തെരുവിൽ പ്രതിഷേധപ്രകടനം നടത്തിയ വനിതകളെ ചാട്ടവാറിന് അടിച്ചോടിച്ചതായി റിപ്പോർട്ടുകൾ. അഫ്ഗാൻ നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ സ്ത്രീകളെയാണ് ചാട്ടകൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചത്.

പ്രതിഷേധിച്ച സ്ത്രീകളെ ചാട്ടകൊണ്ടടിക്കുന്ന ഭീകരദൃശ്യങ്ങൾ അഫ്ഗാൻ മാധ്യമ പ്രവർത്തകയായ സഹ്‌റ റഹിമിയാണ് പങ്കുവെച്ചത്. മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം നൽകാത്തതിനെതിരെയായിരുന്നു പ്രതിഷേധം.

അഫ്ഗാൻ സ്ത്രീക്ൾ നീണാൾ വാഴട്ടെ, ഒരു സർക്കാരിനും സ്ത്രീ സാന്നിധ്യം ഒഴിവാക്കാനാവില്ല. തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു വനിതകൾ തെരുവിൽ തടിച്ച് കൂടിയത്.

വീടുകളിലേക്ക് മടങ്ങാനും താലിബാൻ ഭരണകൂടത്തെ അംഗീകരിക്കാനും ആവശ്യപ്പെട്ടായിരുന്നു ക്രൂരമർദനം. തെരുവിലെ കെട്ടിടങ്ങളിലെ ബേസ്‌മെന്റിൻ അടച്ചിട്ട് ക്രൂരമർദ്ദനത്തിനിരയാക്കിയാതായി റിപ്പോർട്ടുകൾ പുറത്ത് വന്നു.

ഇതോടെ സ്ത്രീകൾക്ക് യാതൊരു പരിഗണയും നൽകാതെ അടിച്ചമർത്തുന്ന ഒരു ഭരണകൂടത്തെ അംഗീകരിക്കേണ്ട ആവശ്യം എന്തെന്ന ചോദ്യം സ്ത്രീകൾത്തിടയിൽ ശക്തമാവുകയാണ്.

അതേസമയം സ്ത്രീകൾ കൂട്ടത്തോടെ തെരുവിലിറങ്ങി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത് താലിബാൻകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. താലിബാൻ അധികാരത്തിലേറിയ ശേഷം നടന്ന ഏറ്റവും വലിയ പ്രക്ഷോഭം ആയിരുന്നു ഇതെന്നാണ് കാരണം.

താലിബാനെതിരെ നാവുയർത്തുന്നവർക്ക് യാതൊരു ദയയുമില്ലാതെ ക്രൂരമായരീതിയിൽ തന്നെ മറുപടി നൽകുമെന്നാണ് താലിബാൻ താക്കീത് നൽകിയത്.
അതേസമയം പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്കെതിരെയും താലിബാൻ ക്രൂരമായിട്ടാണ് പെരുമാറിയതെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

Tags: afganisthanafgan taliban
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies