വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് ആൻഡ്രോയ്ഡ് ആപ്പുമായി നോയ്ഡ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളർത്തുമൃഗങ്ങളുടെ രജിസ്ട്രേഷന് ആൻഡ്രോയ്ഡ് ആപ്പുമായി നോയ്ഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2021, 02:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വളർത്തുമൃഗങ്ങൾക്കായി പെറ്റ് രജിസ്‌ട്രേഷൻ ആൻഡ്രോയ്ഡ് ആപ്പുമായി നോയിഡ. പൊതുസ്ഥലങ്ങളിൽ വളർത്തുമൃഗങ്ങൾ മൂത്രം ഒഴിക്കുകയോ സമൂഹ്യ തടസ്സങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ ഈ ആപ്പ് വഴി ജനങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്.

വളർത്തുമൃഗങ്ങളെക്കൊണ്ട് അയൽവാസികൾക്കും മറ്റും ഉണ്ടാകാൻ സാദ്ധ്യതയുളള ബുദ്ധിമുട്ടുകൾ പരമാവധി കുറയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നായ്‌ക്കൾക്കും പൂച്ചകൾക്കും വാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുളള ഫീസ് ഓൺലൈനായി അടയ്‌ക്കാനും ആപ്പിൽ സൗകര്യമുണ്ട്.

വളർത്തുമൃഗങ്ങളായ നായ്‌ക്കളെയും പൂച്ചകളെയും ഫീസ് ഇടാക്കി നിർബന്ധമായും ആപ്പിലൂടെ രജിസ്റ്റർ ചെയ്യണമെന്നും സിഇഒ റിതു മഹേശ്വരി പറഞ്ഞു.

ഉടമയിൽ നിന്ന് ഈടാക്കുന്ന ലൈസൻസ് ഫീസ് 1000 രൂപയായിരിക്കും. ഉടമസ്ഥരായ വ്യക്തികൾ 15 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം അറിയിക്കണമെന്നും അതോറിറ്റി അധികൃതർ അറിയിച്ചു.

വളർത്തുമൃഗങ്ങൾ ഉണ്ടാക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉടമയ്‌ക്ക് ഉത്തരവാദിത്വം ഉണ്ടാകും. അനധികൃതമായി വീടുകളിലും ഫ്ളാറ്റുകളിലുമൊക്കെ ബ്രീഡീംഗ് സെന്റർ നടത്തുന്നതിനും വിലക്കുണ്ട്.

പാർക്ക്, തെരുവ്, റോഡുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നായയെ ഉടമകൾ ആശ്രദ്ധമായി വിടരുതെന്നും, കൂടാതെ, റോഡുകൾ, തെരുവുകൾ, പാർക്കുകൾ മുതലായവയിൽ വളർത്തുമൃഗത്തെ തുറന്ന മലമൂത്ര വിസർജ്ജനത്തിന് അനുവദിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.

ഉടമ മരിക്കുകയോ വളർത്തുമൃഗത്തെ വിൽക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്കോ വ്യക്തിക്കോ കൊടുക്കുകയോ ചെയ്താൽ 15 ദിവസത്തിനുളളിൽ രേഖാമൂലമുള്ള വിവരം അതോറിറ്റിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചു.

 

Tags: noidaPets
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies