ഓരോ ഇന്ത്യൻ പൗരനും അഭിമാന ദിനം; വാക്‌സിനേഷൻ റെക്കോർഡിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മോദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഓരോ ഇന്ത്യൻ പൗരനും അഭിമാന ദിനം; വാക്‌സിനേഷൻ റെക്കോർഡിൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 10:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് ഒറ്റദിവസം രണ്ട് കോടി വാക്‌സിൻ വിതരണം ചെയ്തതിൽ ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഒരോ ഇന്ത്യൻ പൗരനും അഭിമാനിക്കും. റെക്കോർഡ് നേട്ടം കൈവരിക്കാനായതിന്റെ അംഗീകാരം രാജ്യത്തെ ഡോക്ടർമാർ, നഴ്‌സുമാർ, മുന്നണി പോരാളികൾ, ആരോഗ്യപ്രവർത്തകർ എന്നിവർക്കുള്ളതാണെന്നും കൊറോണയെ തോൽപ്പിക്കാൻ വാക്‌സിനേഷൻ പരമാവധി വർദ്ധിപ്പിക്കണമെന്നും മോദി പറഞ്ഞു.

Every Indian would be proud of today’s record vaccination numbers.

I acknowledge our doctors, innovators, administrators, nurses, healthcare and all front-line workers who have toiled to make the vaccination drive a success. Let us keep boosting vaccination to defeat COVID-19.

— Narendra Modi (@narendramodi) September 17, 2021

വൈകിട്ട് 9.24 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ രണ്ട് കോടി 24 ലക്ഷത്തിലധികം ഡോസുകളാണ് വിതരണം ചെയ്തത്. പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനത്തിൽ മോദിക്ക് അവിസ്മരണീയമായ സമ്മാനം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വാക്‌സിനേഷൻ രണ്ട് കോടി കടത്തിയത്. പ്രതിരോധ വാക്‌സിനേഷനിൽ ചരിത്രനേട്ടം കൈവരിക്കാൻ ബിജെപിയുടെയും യുവമോർച്ചയുടെയും പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ഇതിന് മുമ്പ് പലതവണയായി പ്രതിദിനം ഒരു കോടിയിലേറെ ഡോസുകൾ ഇന്ത്യയിൽ വിതരണം നടത്തിയിട്ടുണ്ട്. വാക്‌സിനേഷനിൽ ഇനിയുമേറെ നാഴിക കല്ലുകൾ പിന്നിടാനുള്ള ശ്രമങ്ങൾ രാജ്യത്ത് തുടരുകയാണ്. അടുത്ത മാസം പകുതിയോടെ 100 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യം.

അതേസമയം ഗോവയിൽ 18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കുത്തിവെയ്പ്പ് പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. വീഡിയോ കോൺഫറൻസ് വഴി രാവിലെ 10.30നാണ് കൂടിക്കാഴ്ച. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും യോഗത്തിൽ പങ്കെടുക്കും.

Tags: india vaccination
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies