പുതുചരിത്രം സൃഷ്ടിച്ച് നാല് സ്‌പേസ് എക്‌സ് സഞ്ചാരികൾ; ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് സംഘം മടങ്ങിയെത്തി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുതുചരിത്രം സൃഷ്ടിച്ച് നാല് സ്‌പേസ് എക്‌സ് സഞ്ചാരികൾ; ബഹിരാകാശയാത്ര വിജയകരമായി പൂർത്തീകരിച്ച് സംഘം മടങ്ങിയെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 11:13 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: വിദഗ്ദരല്ലാത്ത സാധാരണക്കാരായ നാലംഗ സംഘം മൂന്ന് ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനുശേഷം ഭൂമിയിലെത്തി. അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾ ഇറങ്ങിയത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്ന കമ്പനിയാണ് ബഹിരാകാശത്തെ പുതുചരിത്രത്തിന് വഴിതെളിച്ചത്.

ഞങ്ങൾക്ക് ഇത് അദ്ഭുതങ്ങൾ നിറഞ്ഞ ഒരു യാത്രയായിരുന്നു എന്നാണ് ഭൂമിയിൽ തിരിച്ചത്തിയശേഷം യാത്രക്ക് നേതൃത്വം നൽകിയ സംഘാഗം ഐസക്മാൻ പറഞ്ഞത്. മണിക്കൂറിൽ 28,162 കിലോമീറ്റർ വേഗത്തിലായിരുന്നു ബഹിരാകാശ വാഹനം സഞ്ചരിച്ചിരുന്നത്.

ഫാൽക്കൺ 9 എന്ന റോക്കറ്റിലാണ് സംഘം ബഹിരാകാശ പര്യടനം നടത്തിയത്. ഇൻസ്പിരേഷൻ 4 എന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ശതകോടിശ്വരനായ ജേർഡ് ഐസക്മാൻ, ക്യാൻസർ പോരാളിയായ ഹെയ്‌ലി ആഴ്‌സെനക്‌സ്, ഭൂമിശാസ്ത്രജ്ഞനും നാസയുടെ മുൻ ബഹിരാകാശ യാത്രികനുമായിരുന്ന സിയാൻ പ്രോക്ടർ, ഏറോസ്‌പേസ് ഡാറ്റ എഞ്ചിനിയർ ക്രിസ് സെംബ്രോസ്‌കി എന്നിവരായിരുന്നു സംഘാംഗങ്ങൾ. 200 മില്ല്യൺ ഡോളറാണ് യാത്രയുടെ ചെലവ്.

ബഹിരാകാശ പര്യടനം നടത്തുന്ന ആദ്യ സംഘമല്ല ഇൻസ്പിരേഷൻ 4. എന്നാൽ വിദഗ്ദ ബഹിരാകാശ സഞ്ചാരിയുടെ സഹായമില്ലാതെ യാത്ര നടത്തിയതുകൊണ്ടാണ് ഇവരുടെ ദൗത്യം ചരിത്രത്തിലിടം നേടിയത്.

സ്‌പേസ് എക്‌സ് ഇതിനോടകം അഞ്ച് സ്വകാര്യ ബഹിരാകാശ ദൗത്യങ്ങൾക്കായി കരാർ ഒപ്പിട്ടിട്ടുണ്ട്. കൂടാതെ നാസയുമായി ചേർന്ന് നാല് ദൗത്യങ്ങൾക്കുള്ള ഒരുക്കങ്ങൾ വൈകാതെ പൂർത്തികരിക്കും എന്നുമാണ് റിപ്പോർട്ടുകൾ.

Tags: Elon MuskspaceX
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies