പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം; നാവിൽ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം; നാവിൽ പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 06:41 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: പാമ്പിനെ വിഴുങ്ങി കാണിക്കാമെന്ന സാഹസം കാട്ടി 55 കാരന് ദാരുണാന്ത്യം. പാമ്പ് നാവിൽ കടിച്ചാണ് ഇയാൾ മരിച്ചത്. റഷ്യയിലെ വോൾഗ നദിക്കരയിലുള്ള അസ്ട്രഖാനിലാണ് സംഭവം.

പാമ്പ് കടിച്ചതിൽ അലർജിയുണ്ടായതാണ് മരണകാരണം. റഷ്യയിൽ കണ്ടുവരുന്ന സ്റ്റെപ്പി വൈപ്പർ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പ്രകടനത്തിനായി ഉപയോഗിച്ചത്.

തണ്ണിർമത്തൻ പാടത്തെ ജീവനക്കാർക്ക് മുന്നിൽ സാഹസിക പ്രകടനം  നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുൻപ് രണ്ടു തവണ ഇയാൾ ഇതേ സാഹസം കാട്ടിയിരുന്നു. മൂന്നാമത്തെ തവണയാണ് അണലി നാക്കിൽ കടിച്ചത്.

കടിയേറ്റതിനെ തുടർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാമ്പു കടിച്ചതിൽ അലർജി ഉണ്ടായതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെട്ടതാണ് മരണകാരണമെന്നാണ് ഡോക്ടമാർ വ്യക്തമാക്കുന്നത്.

എന്നാൽ സ്റ്റെപ്പി വൈപ്പർ ഇനത്തിൽപ്പെട്ട പാമ്പുകളുടെ വിഷം മനുഷ്യർക്ക് ഏൽക്കില്ലെന്നാണ് പാമ്പ് ഗവേഷകർ പറയുന്നത്.

ആളുകൾ ഇങ്ങനെയുളള സാഹസങ്ങൾക്ക് മുതിരല്ലെന്നും പാമ്പിനെ വിഴുങ്ങാനോ മറ്റേതെങ്കിലും പരീക്ഷണങ്ങൾ നടത്താനോ പാടില്ലെന്നും വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.

 

 

Tags: SnakeBite
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies