ചൈനയുടെ പിടി അയയുന്നു; ഇന്ത്യ-നേപ്പാൾ സൗഹൃദം ശക്തം; അതിർത്തിയിൽ റെയിൽവേ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചൈനയുടെ പിടി അയയുന്നു; ഇന്ത്യ-നേപ്പാൾ സൗഹൃദം ശക്തം; അതിർത്തിയിൽ റെയിൽവേ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 03:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളുമായി വ്യാപാര മേഖലയിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാകുന്നു.  അതിർത്തിയിലെ റെയിൽവേ കരാറുകളിൽ  ഇരു രാജ്യങ്ങളും  ഒപ്പിട്ടു.  ജയ്‌നഗർ-കുർത്ത പ്രദേശങ്ങളിലൂടെ ട്രെയിൻ സർവീസ് ആരംഭിക്കാനാണ് ഇരു രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നത്.   കൂടാതെ റക്‌സോൾ, കാഠ്മണ്ഡു എന്നീ പ്രദേശങ്ങളിൽ റെയിൽവേ ലൈൻ സ്ഥാപിക്കാനുള്ള ധാരണാപത്രത്തിലും രാജ്യങ്ങൾ ഒപ്പിട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തിനത്തിനാവശ്യമായ സാങ്കേതിക സഹായങ്ങളാണ്  കരാറുകൾ ഉറപ്പു വരുത്തുന്നത്.  നേപ്പാളുമായി ആരംഭിക്കാനിരിക്കുന്ന   അതിർത്തി റെയിൽവേ സർവീസുകൾക്ക്   ഒരു മാർഗ്ഗരേഖയായും ഇത് ഉപകരിക്കും. നിർദ്ദിഷ്ട റക്സോൾ-കാഠ്മണ്ഡു ബ്രോഡ് ഗേജ് റെയിൽവേ ലൈൻ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ അതിർത്തിയിൽ ആരംഭിച്ച ജയ്‌നഗർ-ബിജൽപൂര-ബർദിബാസ്, ജോഗ്ബാനി-ബിരത്‌നഗർ എന്നീ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും വിശകലനം ചെയ്തു. നിലവിൽ 34 കിലോമീറ്റർ ദൂരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി രാജ്യങ്ങൾ വിലയിരുത്തി.

റക്സോൾ-കാഠ്മണ്ഡു ബ്രോഡ് ഗേജ് റെയിൽവേ ലൈനിന്റെ പ്രവർത്തന പുരോഗതികളെ കുറിച്ചും, പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടന്നു. റെയിൽവേയ്‌ക്കു പുറമെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളുടെയും സഹകരണം വർദ്ധിപ്പിക്കും. രണ്ടാം മോദി സർക്കാർ ഭരണത്തിൽ എത്തിയ ശേഷം നേപ്പാളുമായി ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഡമാണ്. ഇത് ചൈന ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായിരുന്നു.

Tags: india-nepal-rail
Share
Tweet
SendShare

More News from this section

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

Latest News

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ പരിഭ്രാന്തി; ആകാശത്ത് വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാന്‍ ശ്രമം, പാലക്കാട് സ്വദേശി അറസ്റ്റില്‍

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies