ടിപ്പുവിന് ജന്മദിന ആശംസ , ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പുവിന്റെ തല വെട്ടി കയറ്റി : യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസിനെതിരെ പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിപ്പുവിന് ജന്മദിന ആശംസ , ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പുവിന്റെ തല വെട്ടി കയറ്റി : യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസിനെതിരെ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 09:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഛത്രപതി ശിവാജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പു സുൽത്താന്റെ തല വെട്ടി കയറ്റിയ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസിനെതിരെ പ്രതിഷേധം . ടിപ്പുവിന് ജന്മദിനം ആശംസിക്കാനായാണ് ശിവജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പുവിന്റെ തല വെട്ടി വച്ചത് .

ടിപ്പു ജയന്തി ആശംസിച്ചുകൊണ്ട് ശ്രീനിവാസ് ചെയ്ത ട്വീറ്റിലാണ് ഈ ചിത്രമുള്ളത് . കുതിരപ്പുറത്തിരിക്കുന്ന ഛത്രപതി ശിവാജി മഹാരാജിന്റെ മുഖത്തിനു പകരം ടിപ്പു സുൽത്താന്റെ മുഖമാണ് ചിത്രത്തിലുള്ളത് .

“ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ധീരമായി പോരാടിയ ‘മൈസൂരിലെ കടുവ’ ടിപ്പുജയന്തി ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഓർക്കുന്നു,” ഫോട്ടോഷോപ്പ് ചെയ്ത ചിത്രത്തിനൊപ്പം ശ്രീനിവാസ് ട്വീറ്റ് ചെയ്തു.

ഇതിനെ എതിർത്ത് നിരവധിപേരാണ് രംഗത്തെത്തിയത് . ഛത്രപതി ശിവജി മഹാരാജിന്റെ ചിത്രത്തിൽ ടിപ്പു സുൽത്താന്റെ മുഖം ഫോട്ടോഷോപ്പ് ചെയ്ത് ചേർത്ത പ്രവൃത്തി വെറുപ്പുളവാക്കുന്നുവെന്നാണ് ചിലർ കമന്റ് ചെയ്തത് .

വികലമായ ചിത്രം പങ്കുവെച്ചതിന് കോൺഗ്രസ് നേതാവിനെ വിമർശിക്കുകയും ചെയ്തു. ടിപ്പു സുൽത്താനെ ശിവജിയ്‌ക്ക് തുല്യനാക്കാനാണോ കോൺഗ്രസിന്റെ ശ്രമമെന്നും ചിലർ ചോദിക്കുന്നു. ഇങ്ങനെയാണ് കോൺഗ്രസ് നമ്മുടെ ചരിത്രത്തെ വളച്ചൊടിച്ചതെന്നും ചിലർ വിമർശിച്ചു .പ്രതിഷേധം ശക്തമായതോടെ ശ്രീനിവാസ് ചിത്രം ഡിലീറ്റ് ചെയ്തു

Tags: CongressTippu
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies