ഒമിക്രോണിന്റെ ഉത്ഭവം ലണ്ടനിലോ? വെളിപ്പെടുത്തലുമായി ഒമിക്രോൺ ബാധിതനായ ഡോക്ടർ; കൂടുതൽ സൂചനകൾ പുറത്ത്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഒമിക്രോണിന്റെ ഉത്ഭവം ലണ്ടനിലോ? വെളിപ്പെടുത്തലുമായി ഒമിക്രോൺ ബാധിതനായ ഡോക്ടർ; കൂടുതൽ സൂചനകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2021, 12:48 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഒമിക്രോൺ വകഭേദത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ലോകം. പുതിയ കൊറോണ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയിൽ വെച്ചാണ് ആദ്യം സ്ഥിരീകരിച്ചതെങ്കിലും വൈറസിന്റെ പ്രഭവകേന്ദ്രം യൂറോപ്പിൽ നിന്നാണെന്ന വാദങ്ങൾ കൂടുതൽ ശക്തിപ്പെടുകയാണ്.

ലോകത്ത് ആദ്യമായി ഒമിക്രോൺ ഔദ്യോഗികമായി സ്ഥിരീകരിച്ച വ്യക്തികളിലൊന്ന് ഒരു ഡോക്ടറാണ്. കാർഡിയോളജിസ്റ്റായ ഡോ. ഇലാദ് മൗർ. തേൽ അവീവിലെ ഷേബ മെഡിക്കൽ സെന്ററിലെ ആരോഗ്യവിദഗ്ധനാണ്. ഇദ്ദേഹത്തിന് ലണ്ടനിൽ നിന്നാണ് ഒമിക്രോൺ പിടിപ്പെട്ടതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

1,200ലധികം ആരോഗ്യ വിദഗ്ധരെത്തിയ മെഡിക്കൽ കോൺഫറൻസിൽ പങ്കെടുക്കാൻ നവംബറിലാണ് ഡോക്ടർ ലണ്ടനിലെത്തിയത്. 19ന് ലണ്ടനിൽ ചെന്ന ഡോക്ടർ, ഇസ്ലിങ്ടണിലെ ഹോട്ടലിൽ നാല് ദിവസം താമസിച്ചു. ഇതിന് ശേഷം 23ന് ഇസ്രായേലിലേക്ക് തിരിച്ചു. ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതോടെ പരിശോധന നടത്തി. 27ന് ഫലം വന്നപ്പോൾ പോസിറ്റീവായി. ലണ്ടനിൽ നിന്ന് തന്നെയാണ് തനിക്ക് രോഗം പിടിപെട്ടതെന്ന് ഉറപ്പിച്ച് പറയുകയാണ് ഡോക്ടർ. ഈ നിഗമനം ശരിയാണെങ്കിൽ ഒരുപക്ഷേ ആദ്യം ഒമിക്രോൺ ഉത്ഭവിച്ചത് യൂറോപ്പിലാണെന്ന് വിലയിരുത്തേണ്ടതായി വരും.

അതേസമയം ഉറവിടത്തെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കെ നെതർലാൻഡ്‌സും സംശയത്തിന്റെ നിഴലിൽ നിന്നിരുന്നു. നൈജീരിയയിലാണ് ആദ്യം ഒമിക്രോൺ സാന്നിദ്ധ്യമുണ്ടായതെന്ന വെളിപ്പെടുത്തലും ഇതിനിടയിൽ വന്നു. ദക്ഷിണാഫ്രിക്കയിൽ നവംബർ 24ന് ഒമിക്രോൺ സ്ഥിരീകരിക്കുന്നതിന് മുമ്പ് ലോകത്തെ പലയിടങ്ങളിലും പുതിയ വകഭേദം ബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ പരിശോധനാഫലം 24ന് ശേഷമാണ് വന്നതെന്നിരിക്കെയാണ് ഉത്ഭവസ്ഥാനത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നത്.

Tags: omicron varient south africa
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

Latest News

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies