വാഷിംഗ്ടണിലെ പാകിസ്താൻ എംബസിക്ക് പണത്തിന്റെ ദൗർലഭ്യം, ജീവനകാർക്ക് നാല് മാസമായി ശമ്പളമില്ല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാഷിംഗ്ടണിലെ പാകിസ്താൻ എംബസിക്ക് പണത്തിന്റെ ദൗർലഭ്യം, ജീവനകാർക്ക് നാല് മാസമായി ശമ്പളമില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2021, 05:46 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പാകിസ്താൻ എംബസി തങ്ങളുടെ നിരവധി കരാർ ജീവനക്കാരെ ഫണ്ടിന്റെ അഭാവം മൂലം ശമ്പളം നൽകുന്നില്ലെന്ന് റിപ്പോർട്ട്. 2021 ഓഗസ്റ്റ് മുതൽ പ്രാദേശികമായി നിയമിച്ച അഞ്ച് കരാർ ജീവനക്കാർക്ക് പ്രതിമാസ വേതനം ലഭിച്ചിട്ടില്ല. പത്തുവർഷമായി എംബസിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിൽ ഒരാൾ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് സെപ്റ്റംബറിൽ രാജിവച്ചു.

പാകിസ്താൻ എംബസിയിലെ കരാർ തൊഴിലാളികൾ വിസ, പാസ്പോർട്ട്, നോട്ടറൈസേഷൻ തുടങ്ങിയ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന കോൺസുലർ വിഭാഗത്തിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ ശമ്പളമാണ് മുടങ്ങുന്നത്. എംബസിയിലെ ഈ കരാർ തൊഴിലാളികൾക്ക് പ്രതിമാസം 2,000 മുതൽ 2,500 ഡോളർ വരെയാണ് ശമ്പളം നൽകിയിരുന്നത്. പാകിസ്താൻ കമ്മ്യൂണിറ്റി വെൽഫെയർ(പിസിഡബ്ല്യു) ഫണ്ടിൽ നിന്നാണ നൽകുന്നത്.

കൊറോണ സമയത്ത് വെന്റിലേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ പിസിഡബ്ല്യു ഫണ്ട് ഉപയോഗിച്ചതാണ് പ്രതിസന്ധിയിലായത്. എംബസിയിലെ ശമ്പളമില്ലാത്ത തൊഴിലാളികൾ ഒക്ടോബറിൽ പാകിസ്താൻ അംബാസഡർക്ക് കത്ത് നൽകിയിരുന്നു. പശ്‌നം പരിഹരിക്കാൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

സെർബിയയിലെ പാകിസ്ഥാൻ എംബസി ശമ്പളം നൽകാത്തത് കാരണം ബെൽഗ്രേഡിലുള്ള ജീവനക്കാർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കുടിശ്ശിക നൽകാത്തതിൽ പാകിസ്ഥാൻ സർക്കാരിനോട് ജീവനക്കാർ ട്വിറ്ററിലൂടെ നിരാശ പ്രകടിപ്പിച്ചിരുന്നു. ആർട്ടിസ്റ്റ് സാദ് അലവിയുടെ ഒരു ഗാനവും പങ്കുവച്ചാണ് സെർബിയയിലെ പാകിസ്താൻ എംബസി പ്രതിഷേധം അറിയിച്ചത്.

എത്ര നാൾ ഉദ്യോഗസ്ഥർ നിശ്ശബ്ദത പാലിക്കുമെന്നും, കഴിഞ്ഞ 3 മാസമായി ശമ്പളം ലഭിക്കാതെ നിങ്ങൾക്കായി പ്രവർത്തിക്കുമെന്നും നിങ്ങൾ പ്രതീക്ഷിക്കുന്നു, പണമടയ്‌ക്കാത്തതിനാൽ ഞങ്ങളുടെ കുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്താക്കപ്പെട്ടുവെന്നും ട്വീറ്റിൽ പറയുന്നു. പിന്നീട് ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സന്ദേശങ്ങൾ പോസ്റ്റ് ചെയ്തത് എംബസി ജീവനക്കാരനല്ലെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. പാകിസ്താനിൽ പണപ്പെരുപ്പവും സർവകാല റെക്കോർഡിലാണ്.

Tags: Washingtonpakistan embassy usa
ShareTweetSendShare

More News from this section

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies