കണ്ണൂർ: എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി ടി.ടി.ജിസ്‌മോനെയും പ്രസിഡന്റായി എൻ.അരുണിനെയും തിരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എ ശോഭ, പ്രസാദ് പറേരി, കെ ഷാജഹാൻ, അഡ്വ. വിനിത വിൻസന്റ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഡ്വ. ശുഭേഷ് സുധാകർ, അഡ്വ. കെ കെ സമദ്, അഡ്വ. ആർ ജയൻ, എസ് വിനോദ് കുമാർ എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
















Comments