മാലിദ്വീപിന്റെ സംരക്ഷകൻ; സുരക്ഷാ സേനകളുടെ പരിശീലകൻ; ബിപിൻ റാവത്തുമായുള്ള ഉറ്റ സൗഹൃദം പങ്കുവെച്ച് മേജർ ജനറൽ അബ്ദുള്ള ഷമാൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

മാലിദ്വീപിന്റെ സംരക്ഷകൻ; സുരക്ഷാ സേനകളുടെ പരിശീലകൻ; ബിപിൻ റാവത്തുമായുള്ള ഉറ്റ സൗഹൃദം പങ്കുവെച്ച് മേജർ ജനറൽ അബ്ദുള്ള ഷമാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2021, 05:15 pm IST
FacebookTwitterWhatsAppTelegram

മാലേ: ജനറൽ ബിപിൻ റാവതിന്റെ വേർപാട് മാലിദ്വീപിനും തനിക്കും സൈന്യ ത്തിനും നഷ്ടമാക്കിയത് ഉറ്റ സുഹൃത്തിനെയെന്ന് മേജർ.ജനറൽ അബ്ദുള്ള ഷമാൽ. എന്നും മാലിദ്വീപിനും സൈന്യത്തിനും സുരക്ഷകാര്യത്തിൽ സംരക്ഷണവും മാർഗ്ഗദർശനവും പരിശീലനവും നൽകുന്നതിൽ ഒരു മടിയും കാണിക്കാത്ത ജനറലായിരുന്നു ബിപിൻ റാവത്ത് എന്നും ഷമാൽ പറഞ്ഞു.

Deeply shocked & profoundly saddened to learn of the sudden passing of Gen. Bipin Rawat, Mrs Madhulika Rawat & 11 members of the Indian Armed Forces in an unfortunate accident.

My deepest condolences to the Indian Armed Forces & the bereaved for this immeasurable loss. pic.twitter.com/ocPZ6ziZnX

— Maj. Gen. Abdulla Shamaal (@CDFofMNDF) December 8, 2021

‘വലിയ ഞെട്ടലോടെയാണ് ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും മറ്റ് 11 സൈനിക ഉദ്യോഗസ്ഥരുടേയും അപകടമരണ വാർത്ത കേട്ടത്. ഇത് മാലിദ്വീപിന്റെ കൂടി നഷ്ടമാണ്’ മേജർ ജനറൽ അബ്ദുള്ള ഷമാൽ ട്വിറ്ററിൽ കുറിച്ചു.

Gen. Bipin Rawat was a close friend & colleague, as well as a driving force in providing assistance to build the capacity of the @MNDF_Official.

His absence will be felt in the global defence sector, as well as in the lives of those who knew him. pic.twitter.com/otkkyhdtJb

— Maj. Gen. Abdulla Shamaal (@CDFofMNDF) December 8, 2021

ആഗോളതലത്തിലെ സൈനിക നിരയ്‌ക്ക് പോലും വലിയ നഷ്ടമാണ് ജനറൽ ബിപിൻ റാവത്തിന്റെ മരണം. മാലിദ്വീപിന് വിശേഷിച്ച് തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ പരിശീലനങ്ങളിൽ തങ്ങൾ ഒരുമിച്ചായിരുന്നു. അന്താരാഷ്‌ട്ര ദൗത്യങ്ങളിലെ സഹപ്രവർത്തനും ഉറ്റസുഹൃത്തുമായിരുന്നു. മാലിദ്വീപിലെ സൈനിക നിരയ്‌ക്ക് കരുത്ത് കൂട്ടുന്ന കാര്യത്തിൽ സമയാസമയത്ത് ഇടപെട്ടിരുന്ന കാര്യവും ജനറൽ ഷമാൽ ട്വിറ്ററിലൂടെ പങ്കുവച്ചു.

Tags: bipin rawath
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies