കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 72 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. 1,496 ഗ്രാം സ്വർണമാണ് പിടികൂടിയത്.
മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാൾ ഷാർജയിൽ നിന്നെത്തിയതായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Comments