കൊറോണ രോഗികളിൽ വൻ വർദ്ധനവ്; പുതുവത്സരാഘോഷം കരുതലോടെ ആകണമെന്ന് അബുദാബി പോലീസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

കൊറോണ രോഗികളിൽ വൻ വർദ്ധനവ്; പുതുവത്സരാഘോഷം കരുതലോടെ ആകണമെന്ന് അബുദാബി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2021, 04:44 pm IST
FacebookTwitterWhatsAppTelegram

അബുദാബി:പുതുവത്സരാഘോഷം കരുതലോടെ ആകണമെന്ന് അബുദാബി പോലീസ് നിർദ്ദേശിച്ചു;പ്രതിദിന കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതുവത്സരാഘോഷം കരുതലോടെ വേണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകിയത്.

പൊതുജനങ്ങൾ ഉത്തരവാദിത്ത്വത്തോടെ പെരുമാറണമെന്ന് അധികൃതർ നിർദ്ദേശിച്ചു.ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ കൃത്യമായ കോറോണ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലായിടങ്ങളിലും മുഖാവരണം ധരിക്കണം. നിർദിഷ്ടസമയത്തിനുള്ളിൽ ലഭിച്ച പി.സി.ആർ. പരിശോധനാഫലം കരുതണം. സാനിറ്റൈസർ ഉപയോഗിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുയിടങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം.

നഗരത്തിലെ എല്ലാ ആഘോഷകേന്ദ്രങ്ങളിലും കൊറോണ വ്യവസ്ഥകൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റിവിഭാഗം ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.വാണിജ്യകേന്ദ്രങ്ങൾ, ഹോട്ടലുകൾ, ആഘോഷവേദികൾ, വിനോദകേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസ് നിയന്ത്രണത്തിലായിരിക്കും.

അബുദാബിയിലെ എല്ലാ പ്രവിശ്യകളിലും നടക്കുന്ന ആഘോഷങ്ങളുടെ സുരക്ഷയുറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായിചേർന്ന് പ്രവർത്തിക്കും. റോഡുമാർഗം അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ ചെക് പോയന്റുകളിലെ പരിശോധനകൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags: COVID-19newyear
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies