ഇടുക്കി: ഇരട്ടയാർ നാലുമുക്ക് കറ്റിയാമല കടയ്‌ക്ക് സമീപം സ്‌കൂൾ ബസ് അപകടത്തിൽപെട്ടു. ഇരട്ടയാർ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്
അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് അടുത്തുള്ള ചതുപ്പിലേയ്‌ക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
















Comments