ഡൽഹി സംഘർഷം, ചെങ്കോട്ട ആക്രമണം, പ്രധാനമന്ത്രിയ്ക്ക് സുരക്ഷാ വീഴ്ച; രാജ്യത്തെ നിർണായക സമയങ്ങളിൽ രാഹുൽ ഗാന്ധി വിദേശത്ത് രഹസ്യയാത്ര നടത്തുന്നു; നിഗൂഢതയെന്ന് ബിജെപി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി സംഘർഷം, ചെങ്കോട്ട ആക്രമണം, പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷാ വീഴ്ച; രാജ്യത്തെ നിർണായക സമയങ്ങളിൽ രാഹുൽ ഗാന്ധി വിദേശത്ത് രഹസ്യയാത്ര നടത്തുന്നു; നിഗൂഢതയെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയിൽ നിർണായക സംഭവങ്ങൾ അരങ്ങേറുമ്പോൾ എല്ലാം തന്നെ രാഹുൽ ഗാന്ധി വിദേശസഞ്ചാരത്തിലാണെന്ന് ബിജെപി. കേന്ദ്ര സർക്കാരിനെതിരെ രാജ്യവിരുദ്ധ ശക്തികൾ മൂന്ന് തവണ ആക്രമണം നടത്തിയപ്പോഴും രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉണ്ടായിരുന്നില്ലെന്ന് ബിജെപി വക്താവ് സമ്പിത് പാത്ര ആരോപിച്ചു. മൂന്ന് നിർണായക വിഷയങ്ങൾ ട്വിറ്ററിലൂടെ എടുത്ത് പറഞ്ഞാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

‘ഡൽഹി സംഘർഷം, ചെങ്കോട്ട ആക്രമണം, പ്രധാനമന്ത്രിയ്‌ക്ക് സുരക്ഷാ വീഴ്ച’ ഈ മൂന്ന് സംഭവങ്ങൾ അരങ്ങേറുമ്പോഴും രാഹുൽ ഇന്ത്യയിലില്ല. ഇത് കോൺഗ്രസിന്റെ രഹസ്യ പരീക്ഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ൽ ഡൽഹി സംഘർഷം നടന്നപ്പോൾ രാഹുൽ ഗാന്ധി രഹസ്യ യാത്രയിലായിരുന്നു. 2021 ൽ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്നാലെ ചെങ്കോട്ടയിൽ ആക്രമണം നടന്ന സമയത്തും രാഹുൽ രാജ്യത്തുണ്ടായിരുന്നില്ല. ഇപ്പോൾ പ്രധാനമന്ത്രിക്ക് സുരക്ഷാ വീഴ്ച സംഭവിക്കുന്നതിന് ഒരാഴ്ച മുൻപ് രാഹുൽ രാജ്യത്ത് നിന്നും രഹസ്യ യാത്രയ്‌ക്ക് പോയിരിക്കുകയാണെന്ന് സമ്പിത് പാത്ര ട്വിറ്ററിൽ കുറിച്ചു.

ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നാടുവിടൽ എന്നാണ് ആരോപണം ഉയരുന്നത്.

Tags: delhi riotsRed Fort violence
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies