ഇന്ത്യാഗേറ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ: മണൽ തരികളിൽ തീർത്ത് സുദർശൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യാഗേറ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ പൂർണ്ണകായ പ്രതിമ: മണൽ തരികളിൽ തീർത്ത് സുദർശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനം ആഘോഷിക്കുകയാണ് രാജ്യം. ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ സ്ഥാപിച്ചാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഇപ്പോഴിതാ ഇന്ത്യാ ഗേറ്റിൽ ഉയർന്നു വന്ന നേതാജിയുടെ രൂപം മണൽതരികളിൽ തീർത്തിരിക്കുകയാണ് ലോകപ്രശസ്ത സാൻഡ് ആർട്ടിസ്റ്റായ സുദർശൻ പട്‌നായിക്.

ഒഡീഷയിലെ പുരി ബീച്ചിലെ മണലിലാണ് നേതാജിയുടെ ശിൽപ്പം സുദർശൻ ഒരുക്കിയത്. ഏഴടി ഉയരത്തിലുള്ള സാൻഡ് ആർട്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാജ്യത്തിന്റെ യഥാർത്ഥ നായകനായ നേതാജിയ്‌ക്ക് സല്യൂട്ട് എന്നും ശിൽപ്പത്തോടൊപ്പം എഴുതിയിട്ടുണ്ട്. സുദർശൻ പങ്കുവെച്ച ട്വീറ്റ് ഇതിനൊടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.

On the 125th birth anniversary of Netaji Subhas Chandra Bose, a 7-ft height sand replica of India Gate with Netaji at Puri Beach Odisha #JaiHind pic.twitter.com/oroM4W1bK2

— Sudarsan Pattnaik (@sudarsansand) January 23, 2022

കഴിഞ്ഞ ദിവസമാണ് ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുമെന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ മകൾ അനിതാ ബോസ്സും കുടുംബവും സ്വാഗതം ചെയ്തിരുന്നു. നേതാജി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ജീവിച്ചു, ജീവിക്കുന്നു, തുടർന്നും ജീവിക്കും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് അനിത പറഞ്ഞത്.

നേതാജി സുഭാഷ് ചന്ദ്രബോസിനോട് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യാഗേറ്റിലെ പ്രതിമ അദ്ദേഹത്തിനോടുള്ള കടംവീട്ടലാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. നേതാജി ജയന്തി ദിനമായ 23-ാം തീയതി സ്ഥാപിക്കാൻ പോകുന്ന പൂർണ്ണകായ പ്രതിമയെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു.

Tags: INDIA GATE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies