നാം ഒന്നിച്ച് നിന്നാൽ എന്താകുമെന്നറിയാൻ രാജ്യം കാത്തിരിക്കുന്നു; എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പ് നൽകി ടാറ്റ ഗ്രൂപ്പ്
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നാം ഒന്നിച്ച് നിന്നാൽ എന്താകുമെന്നറിയാൻ രാജ്യം കാത്തിരിക്കുന്നു; എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉറപ്പ് നൽകി ടാറ്റ ഗ്രൂപ്പ്

Janam Web Desk by Janam Web Desk
Jan 27, 2022, 06:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : എയർ ഇന്ത്യ എയർലൈൻസ് ടാറ്റ ഗ്രൂപ്പിന് ഔദ്യോഗികമായി കൈമാറിയതിന് പിന്നാലെ നന്ദിയറിയിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. എയർ ഇന്ത്യ തിരികെ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇതിനെ ലോകോത്തര നിലവാരമുള്ള എയർലൈനാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എയർലൈൻ ഔദ്യോഗികമായി ഏറ്റെടുത്ത ശേഷം മാദ്ധ്യമങ്ങളോടാണ് ചന്ദ്രശേഖരൻ ഇക്കാര്യം വ്യക്തമാക്കിയത്.

എയർ ഇന്ത്യയുടെ സുവർണ്ണ കാലമാണ് വരാനിരിക്കുന്നതെന്ന് പറഞ്ഞ് അദ്ദേഹം എയർ ഇന്ത്യ കുടുംബത്തിന് കത്തും എഴുതി. ഇന്ന് നമ്മുടെ യാത്ര ആരംഭിക്കുന്നു. എല്ലാവർക്കും വീണ്ടും സ്വാഗതം. ഏതൊരു കാര്യത്തെയും മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന്, നിരന്തരമായ മാറ്റം ആവശ്യമാണെന്ന് ഏറെ കാലത്തെ പരിചയത്തിലൂടെ മനസ്സിലാക്കി. മഹത്തായ ചരിത്രത്തെ നാം ആദരിക്കേണ്ടത് പുതിയ പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ്. നാം ഒന്നിച്ച് പ്രവർത്തിച്ചാൽ എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് രാജ്യം മുഴുവനും. നമ്മുടെ രാജ്യത്തിന് ആവശ്യമായ എയർലൈൻ നിർമ്മിക്കുന്നതിന് ഭാവിയുമായി നാം പൊരുത്തപ്പെടണമെന്നും ടാറ്റ സൺസ് ചെയർമാൻ കത്തിൽ പറഞ്ഞു.

കൈമാറ്റത്തിന് മുന്നോടിയായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒകടോബറിലാണ് കേന്ദ്രസർക്കാർ എയർ ഇന്ത്യ ടാറ്റയ്‌ക്ക് വിറ്റത്. 18,000 കോടി രൂപയ്‌ക്കായിരുന്നു കൈമാറ്റം. 12,906 കോടി രൂപയായിരുന്നു സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില. സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം മുന്നോട്ടുവെച്ച 15,100 കോടി രൂപ മറികടന്നാണ് ടാറ്റ എയർ ഇന്ത്യ സ്വന്തമാക്കിയത്.

Tags: Tata Group
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പഞ്ചാബ് സ്വദേശികളായ യുവാക്കളെ ഇറാനിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം ആവശ്യപ്പെട്ടതായി കുടുംബം

ഓടുന്ന കാറിന്റെ സൺറൂഫിൽ കയറിനിന്ന് ചുംബിച്ച് ദമ്പതികൾ; എസ്‌യുവി ഡ്രൈവർക്ക് 1500 രൂപ പിഴ; വീഡിയോ വൈറൽ

ഭാരതത്തിന്റെ പ്രതികാര നടപടിയിൽ ഭയന്നുവിറച്ച പാക് സൈന്യവും ഷെഹ്ബാസ് ഷെരീഫും; വെടിനിർത്തലിനായി പാകിസ്താൻ ഇന്ത്യയെ സമീപിച്ചത് 2 തവണ

24 മണിക്കൂറിനിടെ 11 എൻകൗണ്ടറുകൾ; യുപിയിൽ പൊലീസിന്റെ ക്രിമിനൽ വേട്ട

ദക്ഷിണ കന്നഡ ജില്ലയിയിൽ വീണ്ടും സംഘർഷം; പിക്ക്-അപ്പ് ഡ്രൈവറുടെ കൊലപാതകത്തിൽ 15 പേർക്കെതിരെ കേസ്

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മരം വീണു, യുവതിയും യുവാവും തത്ക്ഷണം മരിച്ചു

Latest News

തല്ലി തോൽപ്പിക്കടാ..! ബം​ഗ്ലാദേശി ബാറ്ററെ കൈവച്ച് ദക്ഷിണാഫ്രിക്കൻ ബൗളർ, വീഡിയോ

ഇന്ധന സർചാർജിൽ ചില്ലറ കുറവ്, വൈദ്യുതി ബില്ലിൽ നേരിയ ആശ്വാസം

കൊച്ചിയിൽ നിന്ന് കാണാതായ 13-കാരനെ കണ്ടെത്തി; ഉപദ്രവിക്കാൻ ശ്രമിച്ച ആൾക്കെതിരെ പോക്സോ കേസ്

അനിയാ നിൽ!! ഔട്ടാക്കി ആഘോഷവും തുടങ്ങി; മങ്കാദിംഗ് പൊളിച്ച് കയ്യിൽക്കൊടുത്ത് അമ്പയർ, ദിഗ്‌വേഷ് റാത്തിയെ എയറിൽ കയറ്റി സോഷ്യൽ മീഡിയ

വിഷു ബംപർ അടിച്ചു മോനേ!! കേരളം കാത്തിരുന്ന ഭാഗ്യനമ്പർ ഇതാ..കോടിപതികളെ അറിയാം

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി നൽകിയത് ശക്തമായ മറുപടി; ദേശീയ താൽപ്പര്യത്തിന് മുന്നിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്: ശശി തരൂർ

എല്ലാം ഓക്കേ; ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ ജൂൺ 20-ന് തിയേറ്ററുകളിലേക്ക്

മനുഷ്യന്റെ അസ്ഥികൾ പൊടിച്ചുണ്ടാക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമം; ബ്രിട്ടീഷ് പൗരത്വമുള്ള വനിത ശ്രീലങ്കയിൽ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies