ന്യൂഡൽഹി: മലയാളത്തിലെ സ്വകാര്യ വാർത്താ ചാനലായ മീഡിയ വൺ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. സംപ്രേഷണ വിലക്കിനെതിരായി മീഡിയാ വൺ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
അതീവ ഗുരുതരമായ കണ്ടെത്തെലുകളാണ് ഉള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചു.
കേന്ദ്ര ആഭ്യന്ത്യര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസ് ഇല്ല എന്ന കാരണത്താലാണ് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയിരുന്നത്.ജസ്റ്റിസ് നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
















Comments