ശശി തരൂരിനെ തിരുത്തി അതാവലെ; നന്ദി പറഞ്ഞ് തരൂർ; ട്വിറ്റർ യുദ്ധം വൈറൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ശശി തരൂരിനെ തിരുത്തി അതാവലെ; നന്ദി പറഞ്ഞ് തരൂർ; ട്വിറ്റർ യുദ്ധം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 09:55 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോകസഭാഗംവുമായ ശശിതരൂരിന്റെ അക്ഷരത്തെറ്റ് തിരുത്തി കേന്ദ്ര മന്ത്രി രാമദാസ് രാംദാസ് അതാവല. ശശിതരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്. തെറ്റ് ചൂണ്ടിക്കാട്ടിയതിന് തരൂർ കേന്ദ്രമന്ത്രിയോട് ട്വിറ്ററിലൂടെ തന്നെ നന്ദി പറഞ്ഞു.

ശശി തരൂർ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാംദാസ് അതാവലയെ ടാഗ് ചെയ്ത ട്വീറ്റിൽ ബജറ്റ് (BUDGET)എന്നതിന് പകരം ബൈജറ്റ് (BYDGET) എന്നും മറുപടി (REPLY) എന്നതിന് പകരം ആശ്രയിക്കുക(RELY) എന്നുമായിരുന്നു എഴുതിയിരുന്നത്. അക്ഷരത്തെറ്റ് ശ്രദ്ധയിൽപ്പെട്ട കേന്ദ്രമന്ത്രി അത് ചൂണ്ടിക്കാണിച്ച് തരൂരിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു.

Nearly two-hour rely to the Bydget debate. The stunned & incredulous expression on Minister @RamdasAthawale’s face says it all: even the Treasury benches can’t believe FinMin @nsitharaman’s claims about the economy & her Budget! pic.twitter.com/wOGY7TJYg8

— Shashi Tharoor (@ShashiTharoor) February 10, 2022

”പ്രിയപ്പെട്ട ശശി തരൂർ അനാവശ്യമായ അവകാശവാദങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ ഒരാൾ തെറ്റുകൾ വരുത്തുമെന്ന് പറയപ്പെടുന്നു. ഇത് ബൈജറ്റ് അല്ല, ബജറ്റ് ആണ്. കൂടാതെ ആശ്രയിക്കുക അല്ല, മറുപടി ആണ്. എന്തായാലും ശരി ഞങ്ങൾ മനസിലാക്കിയിരിക്കുന്നുവെന്നായിരുന്നു” കേന്ദ്രമന്ത്രിയുടെ ട്വീറ്റ്.

Dear Shashi Tharoor ji, they say one is bound to make mistakes while making unnecessary claims and statements.

It’s not “Bydget” but BUDGET.

Also, not rely but “reply”!

Well, we understand! https://t.co/sG9aNtbykT

— Dr.Ramdas Athawale (@RamdasAthawale) February 10, 2022

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി തരൂരും മറ്റൊരു ട്വീറ്റ് ഇട്ടു.

ഞാൻ തിരുത്തി രാമദാസ് ജി, അശ്രദ്ധമായ ടൈപ്പിംഗ് മോശം ഇംഗ്ലീഷിനേക്കാൾ വലിയ പാപമാണ്.അദ്ദേഹം കുറിച്ചു.

I stand corrected, Ramdas ji. Careless typing is a bigger sin than bad English!
But while you're on a roll, there's someone at JNU who could benefit from your tuition…..

— Shashi Tharoor (@ShashiTharoor) February 10, 2022

സാമൂഹികവും രാഷ്‌ട്രീയവുമായ വിഷയങ്ങളിൽ ആകർഷകമായ കുഞ്ഞു ഉദ്ധരണികൾ പറയുന്നതിൽ പ്രസിദ്ധനായ കേന്ദ്രമന്ത്രി രാംദാസ് അതാവലയും ഇംഗ്ലീഷ് പരിജ്ഞാനത്തിന് പേര് കേട്ട എംപി ശശി തരൂരും തമ്മിലുള്ള ട്വിറ്റർ യുദ്ധം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകായാണ്.

Tags: Ramdas Athawale
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies