കൊച്ചി :കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അനിൽ തോമസ് ഹൈന്ദവ ധർമ്മം സ്വീകരിച്ചു വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ വച്ച് പരാവർത്തനപൂജകൾ നടത്തിയായിരുന്നു സ്വധർമ്മത്തിലേക്കുള്ള മടക്കം .അനിൽ കുടജാദ്രി എന്ന പേരും സ്വീകരിച്ചു . ക്ഷേത്രം മേൽശാന്തിയും , ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തിയുമായിരുന്ന എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി കാർമികത്വം വഹിച്ചു . വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികളും പരാവർത്തന ചടങ്ങിന് സാക്ഷികൾ ആയി
















Comments