സ്റ്റുഡന്റ് പോലീസിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം; പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്റ്റുഡന്റ് പോലീസിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം; പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 07:06 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: സ്റ്റുഡന്റ് പോലീസിന്റെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ പദവിയുടെ പേരിലാണ് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ കെ.സി റിയാസുദീൻ സല്യൂട്ട് സ്വീകരിച്ചത്. തുറന്ന ജീപ്പിൽ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് നീങ്ങുന്ന റിയാസുദ്ദീന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പാലക്കാട് കാരാകുറുശ്ശി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പാസിങ് ഔട്ട് പരേഡിലാണ്് സംഭവം. സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡുകളിൽ ആ സ്‌കൂളിലെ പ്രിൻസിപ്പാൾ, പ്രധാന അദ്ധ്യാപകൻ, പിടിഎ പ്രസിഡന്റ് തുടങ്ങിയവരാണ് സല്യൂട്ട് സ്വീകരിക്കേണ്ടത്. എസ്‌ഐ, എസ്‌ഐ റാങ്കിന് മുകളിലുളളവർ, റിട്ടയേർഡ് ജഡ്ജിമാർ തുടങ്ങിയവർക്കും പരിപാടിയിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിക്കാം.

എന്നാൽ ഇത് കാറ്റിൽപറത്തിയാണ് പരിപാടിയിൽ മുഖ്യാതിഥിയായി ഉൾപ്പെടുത്തിയ സിപിഎം നേതാവിനെ സല്യൂട്ട് സ്വീകരിക്കാൻ അനുവദിച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നല്കി.

സംഭവത്തിൽ നിയമ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുമായ സി.ഡി ശ്രീനിവാസൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനത്തിന്റെ അച്ചടക്ക സ്വഭാവം തകർക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം പോലും ഇല്ലാതാക്കുമെന്നും വിമർശനം ഉയരുന്നുണ്ട്.

Tags: student police cadet
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies