കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. ഒരാൾ മരിച്ചു. നാല് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. അഗ്നിശമന സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. രണ്ട് പേരെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചതായാണ് വിവരം.
















Comments