തിരുവനന്തപുരം: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി പ്രൊഫ. പി.ജി. ഹരിദാസിനെയും ജനറൽ സെക്രട്ടറിയായി അനൂപ് കുന്നത്തിനെയും തെരഞ്ഞെടുത്തു. പി.നാരായണക്കുറുപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കാനായി കുഞ്ഞിരാമൻ, ആർട്ടിസ്റ്റ് മദനൻ, ഡോ. സുവർണ്ണ നാലാപ്പാട്, ഹരിപ്പാട് കെ. പി. എൻ. പിള്ള, പ്രൊഫ. സി. ജി. രാജഗോപാൽ, എം. എ. കൃഷ്ണൻ, ആർ. സഞ്ജയൻ, പി. ബാലകൃഷ്ണൻ എന്നിവർ രക്ഷാധികാരികളാണ്.
ഡോ. ശ്രീശൈലം ഉണ്ണിക്കൃഷണൻ (വർക്കിങ് പ്രസിഡന്റ്:), മുരളി പാറപ്പുറം, പി. കെ. രാമചന്ദ്രൻ, കല്ലറ അജയൻ, യു. പി. സന്തോഷ്, ഡോ. അനിൽ വൈദ്യമംഗലം, പ്രൊഫ. വി. എൻ. മൂഡിത്തായ (വൈസ് പ്രസിന്റുമാർ), സി. സി. സുരേഷ്, മണി എടപ്പാൾ, ജി. എം. മഹേഷ് (സെക്രട്ടറിമാർ), സി. രജിത്ത്കുമാർ (ട്രഷറർ), കെ. സച്ചിദാനന്ദൻ (ജോയിന്റ് ട്രഷറർ), ടി. ശ്രീജിത്ത് (സംഘടന സെക്രട്ടറി), ഗോപി കൂടല്ലൂർ (ഓഫീസ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
സംസ്ഥാന സമിതി അംഗങ്ങളായി ഡോ. പി. ശിവപ്രസാദ്, ഐ.എസ്.കുണ്ടൂർ, പി. ജി. ഗോപാലകൃഷ്ണൻ, ഇ. എം. ഹരി, എസ്. രാജൻ ബാബു, കെ. സതീഷ് ബാബു, കെ. ടി. രാമചന്ദ്രൻ, ആർ. അജയകുമാർ, ഡോ. വി. സുജാത, വിജയാംബിക, സുധാകരൻ കെ. കെ, ഡോ. പ്രദീപ് ഇറവൻകര, പി. ഇ. ദാമോദരൻ, രജനി സുരേഷ്, രാമകൃഷ്ണൻ വെങ്ങര, അഡ്വ. പ്രമോദ് കാളിയത്ത്, വി. കെ. ബിജു, രഞ്ജിനി സുരേഷ്, പി. ജി. ശ്രീകുമാർ, എം. വി. ശൈലേന്ദ്രൻ മാസ്റ്റർ, പ്രശാന്ത് കൈതപ്രം, ലക്ഷ്മിദാസ് എന്നിവരെയും പ്രത്യേക ക്ഷണിതാക്കളായി എം. സതീശൻ, കെ. പി. മണിലാൽ, സ്ഥിരം ക്ഷണിതാക്കളായി കെ. ലക്ഷ്മിനാരായണൻ, കെ. പി. രവീന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു
















Comments