പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഗ്ലോബൽ പുരസ്‌കാരം ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തികയ്‌ക്ക്

Published by
Janam Web Desk

തിരുവനന്തപുരം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഗ്ലോബലിന്റെ ഈ വർഷത്തെ മികച്ച ചാനൽ റിപ്പോർട്ടർക്കുള്ള അവാർഡ് ജനം ടിവിയ്‌ക്ക്. തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ രശ്മി കാർത്തികയാണ് പുരസ്‌കാരത്തിന് അർഹയായത്. ഈ മാസം 15 ന് തിരുവനന്തപുരത്ത് ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി ആർ അനിൽ അവാർഡുകൾ വിതരണം ചെയ്യും

Share
Leave a Comment