മലബാർ ലഹളയുടെ ഭാഗമായി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു; പിഎസ് സി ചോദ്യപേപ്പറിലെ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി എസ്ഡിപിഐ; ആർഎസ്എസ് ഭാഷ്യമെന്നും വാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലബാർ ലഹളയുടെ ഭാഗമായി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു; പിഎസ് സി ചോദ്യപേപ്പറിലെ പ്രസ്താവനയ്‌ക്കെതിരെ പരാതിയുമായി എസ്ഡിപിഐ; ആർഎസ്എസ് ഭാഷ്യമെന്നും വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 06:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 1921 ലെ നടന്ന മലബാർ വംശഹത്യയെക്കുറിച്ചുളള പിഎസ് സി ചോദ്യത്തിനെതിരെ എസ്ഡിപിഐ. ആർഎസ്എസ് വാദം അംഗീകരിച്ചാണ് ചോദ്യ പേപ്പർ തയ്യാറാക്കിയതെന്നാണ് ആരോപണം. ഏപ്രിൽ 28ന് പട്ടിക വർഗ ഉദ്യോഗാർഥികൾക്കായി നടത്തിയ എൽ.പി സ്‌കൂൾ (മലയാളം മീഡിയം) അധ്യാപക പരീക്ഷയിലെ ചോദ്യത്തിനെതിരെയാണ് പരാതി.

ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പിഎസ് സി ചെയർമാൻ എന്നിവർക്കാണ് പരാതി നൽകിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സമഗ്രവും ക്രിയാത്മകവുമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

‘മലബാർ കലാപത്തെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക’ എന്ന നാലാമത്തെ ചോദ്യത്തിന്റെ ഭാഗമായി ‘ഈ ലഹളയുടെ ഭാഗമായി നിരവധി ഹൈന്ദവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കപ്പെട്ടു’ എന്ന പ്രസ്താവനയാണ് എസ്ഡിപിഐ വിവാദമാക്കുന്നത്. 1921 ലെ കലാപത്തെക്കുറിച്ചും വംശഹത്യയെക്കുറിച്ചുമുളള കൂടുതൽ വസ്തുതകൾ പുറത്തുവന്നുകൊണ്ടിരിക്കെ ചോദ്യത്തിൽ അപാകതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരും ചരിത്രകാരൻമാരും പറയുന്നത്.

പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ വിവാദ പ്രസ്താവനയുൾപ്പെടെ എല്ലാം ശരിയാണ് എന്നാണുള്ളത്. നേരത്തെ കേരളാ സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് ബിരുദ പരീക്ഷയിലും ഇത്തരത്തിൽ ചോദ്യം ഉൾപ്പെടുത്തിയെന്നും എസ്ഡിപിഐ പറയുന്നു.

മതസ്പർദ്ധയുണ്ടാക്കാനും വർഗീയത പ്രചരിപ്പിക്കാനും സർക്കാർ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമായി കാണണമെന്നാണ് എസ്ഡിപിഐ പറയുന്നത്.

Tags: ആർഎസ്എസ്എസ്ഡിപിഐ
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies