ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം കള്ളന്മാരുടെ ദൈവത്തിന്റേത്...!
Thursday, May 22 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം കള്ളന്മാരുടെ ദൈവത്തിന്റേത്…!

Janam Web Desk by Janam Web Desk
May 12, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്‌ക്കെല്ലാം വലിയ അർത്ഥങ്ങളും ഉണ്ടായിരിക്കും. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു ലോഗോയെ കുറിച്ചാണ്. മറ്റൊന്നുമല്ല ഡോക്ടർമാരുടെ ലോഗോ. നമ്മൾ ആശുപത്രികളിൽ ഒക്കെ ചെല്ലുമ്പോഴോ അല്ലെങ്കിൽ ഡോക്ടർമാരുടെ വാഹനങ്ങളിലോ ഒക്കെ അവരുടെ ലോഗോ കാണാറുണ്ട്. ഡോക്ടമാർ ഉപയോഗിക്കുന്ന ഈ ലോഗോ ശരിക്കും കള്ളന്മാരുടെ ദൈവത്തിന്റേതാണെന്ന് എത്ര പേർക്ക് അറിയാം.. ഡോക്ടർമാർക്ക് കള്ളന്മാരുടെ ലോഗോയോ എന്ന് അത്ഭുതപ്പെടേണ്ട, ഇതിന് പിന്നിലൊരു അബദ്ധത്തിന്റെ ചരിത്രമുണ്ട്. നോക്കാം ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം കള്ളന്മാരുടേതായത് എങ്ങനെയെന്ന്

രണ്ടു പാമ്പുകൾ ഒരു വസ്തുവിൽ ചുറ്റിയിരിക്കുന്നതു പോലെയുള്ളോരു ലോഗോയാണ് ഡോക്ടർ ഉപയോഗിക്കുന്നത്. അവരുടെ വാഹനങ്ങളുടെയൊക്കെ മുന്നിലായോ പിന്നിലായോ ഈ ലോഗോ പതിപ്പിച്ചിട്ടും ഉണ്ടാകും. ഇങ്ങനെയൊരു ലോഗോയുമായി ആരോഗ്യമേഖലയ്‌ക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. സത്യത്തിൽ ഈ ലോഗോ ഒരു അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പ്രചരിക്കുന്ന കഥകൾ. നമ്മൾ കാണുന്ന ഈ ലോഗോ കള്ളന്മാരുടെ ദേവനായ ഒരു ഗ്രീക്ക് ദേവന്റെ ലോഗോയാണ്. ആരോഗ്യമേഖലയുടെ ദേവനായി കണക്കാക്കുന്ന ദേവന്റെ ലോഗോയിൽ ഒരു പാമ്പ് മാത്രമാണ് ഉണ്ടാകുന്നത്.

ഒരു ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഈ ലോഗോ ഡിസൈൻ ചെയ്യുന്നത്. അന്ന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ഈ ലോഗോയായി മാറിയത്. മരുന്നിന്റേയും ആരോഗ്യത്തിന്റേയും ദേവനായിരുന്നു അസ്‌ക്ലേപിയസ്. ഒരുവടിയിൽ ഒരു പാമ്പ് ചുറ്റിനിൽക്കുന്നതായിരുന്നു അസ്‌ക്ലേപിയസിന്റെ ചിഹ്നം. എന്നാൽ ഇന്ന് നമ്മൾ കാണുന്ന മെഡിക്കൽ ഫീൽഡിന്റെ ചിഹ്നം കള്ളന്മാരുടേയും യാത്രക്കാരുടേയും കച്ചവടക്കാരുടേയും ദേവനായ ഹെർമെസിന്റെ ചിഹ്നമാണ്. 1902ൽ അമേരിക്കൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലോഗോ നിർമ്മിക്കുന്ന സമയത്ത് അവിടുത്തെ ആർമി ഡോക്ടകർക്ക് രണ്ട് ലോഗോകൾ തമ്മിൽ മാറിപ്പോവുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഈ അബദ്ധം മനസിലായെങ്കിലും അതിനോടകം തന്നെ ഈ ലോഗോ ആഗോളതലത്തിൽ വ്യാപിച്ചിരുന്നു. ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ ഒക്കെ ഈ ലോഗോ മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിച്ചില്ലെന്നതാണ് സത്യം. ഡബ്ല്യൂഎച്ചഒയുടെ ലോഗോ ശ്രദ്ധിച്ചാൽ അത് മനസിലാകും. അവരുടെ ലോഗോയിൽ ഒറ്റപാമ്പാണുള്ളത്. ഇന്ത്യയിലടക്കം പലയിടത്തും രണ്ട് പാമ്പുകളുള്ള കള്ളന്മാരുടെ ലോഗോയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം.

Tags: DOCTORLogo
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡെത്ത് ഡോക്ടർ! ടാക്സി-ട്രക്ക് ഡ്രൈവ‍‍ർമാരെ കൊലപ്പെടുത്തി മൃതദേഹം മുതലകൾക്ക് ഭക്ഷണമാക്കും; കിഡ്നി മോഷണവും

ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലചിത്ര മേളയിൽ സാരിയും സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായ് ബച്ചൻ

പാകിസ്താനെ നയിക്കുന്നത് മതഭീകരത; ഭീകരർ എവിടെയാണോ അവിടെവച്ച് അവരെ ആക്രമിക്കും; ഓപ്പറേഷൻ സിന്ദൂർ തുടരുമെന്ന് ആവർത്തിച്ച് വിദേശകാര്യമന്ത്രി

പ്രധാനമന്ത്രി രാജസ്ഥാനിൽ; ബിക്കാനേർ-മുംബൈ എക്സ്പ്രസ് ട്രെയിൻ ഫ്ലാ​ഗ്ഓഫ് ചെയ്തു, 103 അമൃത് റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിന് സമർപ്പിച്ച് മോദി

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

രാജസ്ഥാനിലെ കർണി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

Latest News

വീണ്ടും തട്ടിപ്പുകാരുടെ വേട്ടയാടൽ ; സൈബർ തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തി നടി അഞ്ജിത

ദേശീയപാതയിൽ കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു: ഒരാൾക്ക് പരിക്ക്

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ചൂര മീന്‍ കറിവച്ച് കഴിച്ചു; ഛര്‍ദിച്ച് കുഴഞ്ഞുവീണ സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

പ്ലേ ഓഫിന് പിന്നാലെ പിഴയും; മുംബൈക്ക് പണിയായത് വിചിത്രമായ ആ ‘നോ-ബോൾ’ നിയമം

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നും കണ്ടെത്തി; കിഡ്നാപ്പിംഗ് സംഘം ഉപേക്ഷിച്ച് കടന്നു കളഞ്ഞെന്ന് വിവരം; കൊടുവളളിയിൽ എത്തിക്കും

കേരളാ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഉച്ചക്ക് ശേഷം മൂന്നരയോടെ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies