ജമ്മുകശ്മീർ അതിർത്തി നിർണ്ണയം: സമിതി ശുപാർശകളിലെ തീരുമാനം അറിയിക്കണം: കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീർ അതിർത്തി നിർണ്ണയം: സമിതി ശുപാർശകളിലെ തീരുമാനം അറിയിക്കണം: കേന്ദ്രസർക്കാറിനോട് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജമ്മുകശ്മീരിലെ അതിർത്തി നിർണ്ണയ സമിതി ശുപാർശകളിലെ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാറിനോടും ജമ്മുകശ്മീർ ഭരണകൂടത്തിനോടും സുപ്രീംകോടതി. അതിർത്തി നിർണ്ണയത്തിനൊപ്പം നിയമസഭാ സീറ്റുവർദ്ധന ഭരണഘടനാ ലംഘനമാണെന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നിർദ്ദേശം.

വിരമിച്ച ജഡ്ജിയും കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമടങ്ങുന്ന മൂന്നംഗ സമിതി യുമാണ് ജമ്മുകശ്മീർ അതിർത്തി നിർണ്ണയം നടത്തി കേന്ദ്രസർക്കാറിന് ശുപാർശന നൽകി യത്. പുതിയ ശുപാർശ പ്രകാരം നിയമസഭാ സീറ്റുകൾ 83 ൽ നിന്ന് ഏഴു സീറ്റുകൾ കൂട്ടി 90 ആക്കണമെന്ന സുപ്രധാന ശുപാർശയാണുള്ളത്. 43 സീറ്റുകൾ ജമ്മു കേന്ദ്രീകരിച്ചുള്ള ഹിന്ദു ഭൂരിപക്ഷ മേഖലയ്‌ക്കും 47 സീറ്റുകൾ കശ്മീർ കേന്ദ്രീകരിച്ചുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയ്‌ക്കു മാണ് നിജപ്പെടുത്തിയിട്ടുള്ളത്.

സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്മീരിൽ നിലവിൽ എടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി. ഭരണഘടനയുടെ 81,82,170 വകുപ്പുകൾ അനുസരിച്ചും ജമ്മുകശ്മീർ പുന:സംഘടനയുടെ 63-ാം സെഷനനുസരിച്ചും ചട്ടവിരുദ്ധ മാണെന്നാണ് ഹർജിയിൽ പറയുന്നത്. ജമ്മുകശ്മീർ നിവാസികളെന്ന് അവകാശപ്പെടുന്ന ചിലരാണ് പരാതി നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടി യായുള്ള തിരക്കിട്ട നീക്കം ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും തെറ്റാണെന്നാണ് ഹർജിയിൽ പറയുന്നത്. തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നും ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടല്ല അതിർത്തി പുനർനിർണ്ണയിച്ചതെന്നാണ് വാദം.

Tags: DELIMITATION
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies