വയനാട്: മുട്ടിൽ മരം മുറി കേസിൽ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ.
മുൻ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ കെ.കെ അജിയാണ് അറസ്റ്റിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
അനധികൃത മരം മുറിക്ക് കൂട്ടു നിന്നതിനാണ് കെ.കെ അജിയെ കേസിൽ പ്രതി ചേർത്തത്. ഇതിന് പിന്നാലെ ഇയാൾ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
















Comments