ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഡോഗ് ഫുഡ് രുചിച്ച് നോക്കാൻ തയ്യാറാണോ? അഞ്ച് ലക്ഷം രൂപ പ്രതിഫലം നൽകുമെന്ന് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 10:11 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: അഞ്ച് ദിവസം ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ സമ്മാനം. അവിശ്വസനീയമെന്ന് തോന്നുന്ന ഈ ഓഫർ വ്യാജമാണെന്ന് കരുതേണ്ട. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഡോഗ് ഫുഡ് കഴിച്ചാൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം നൽകുന്നത്.

കമ്പനി ഉൽപാദിപ്പിക്കുന്ന ഡോഗ് ഫുഡ് കഴിച്ചു നോക്കുകയാണ് ചുമതല. അഞ്ച് ദിവസം തുടർച്ചയായി കഴിക്കണം. ഡോഗ് ഫുഡ് രുചിച്ചുനോക്കുന്ന ഉദ്യമത്തിൽ ഏർപ്പെട്ടാൽ അദ്ദേഹത്തിന് അനുഭവപ്പെടുന്ന കാര്യങ്ങൾ പങ്കുവെക്കണം. ആഹാരത്തിന്റെ രുചി, കഴിക്കുമ്പോൾ എന്ത് തോന്നുന്നു, എനർജി ലെവൽ എത്രമാത്രമുണ്ട്, മാനസിക നില എപ്രകാരമാകുന്നു തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തണം.

യുകെയുടെ ഒ.എം.എൻ.ഐ (ഒമ്‌നി) എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ജോലിയിലേക്ക് നിലവിൽ ഒരാളുടെ ഒഴിവ് മാത്രമാണുള്ളതെന്നും കമ്പനി പ്രത്യേകം പരാമർശിക്കുന്നു. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രത്യേകിച്ച് യോഗ്യതകൾ ഒന്നും ആവശ്യമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അലർജിയുള്ളവർ അപേക്ഷിക്കരുതെന്നാണ് കർശന നിർദേശം. യുകെയിൽ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഒമ്‌നി എന്ന കമ്പനി പ്രധാനമായും സസ്യാഹാരങ്ങൾ ഉപയോഗിച്ച് ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നവരാണ്. മധുരക്കിഴങ്ങ്, പയർ, അരി, മത്തങ്ങ, ബ്ലൂബെറി, കടല, ക്രാൻബെറി എന്നിവയാണ് ഡോഗ് ഫുഡിലെ പ്രധാന ഘടകങ്ങൾ. അതുകൊണ്ട് തന്നെ മനുഷ്യർക്ക് ഭക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഒമ്‌നി കമ്പനി ഡോഗ് ഫുഡ് ഉണ്ടാക്കുന്നതെന്ന് സഹസ്ഥാപകൻ ശിവ് ശിവകുമാർ പറയുന്നു. മനുഷ്യന് വേണ്ടാത്ത ആഹാര പദാർത്ഥങ്ങളോ ബാക്കിവന്ന ഭക്ഷണമോ ചേർത്തിട്ടല്ല തങ്ങൾ ഡോഗ് ഫുഡ് ഉൽപാദിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ഇത് രുചിച്ച് നോക്കാൻ മനുഷ്യരെ തന്നെ നിയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Tags: Dog FoodOMNIeat
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies