ചൈനയും ഓസ്ട്രേലിയയും പാകിസ്താനുമുൾപ്പെടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിൽ ; ഇന്ത്യ കരുത്തോടെ നേരിടുമെന്ന് ബ്ലൂംബെർഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയും ഓസ്ട്രേലിയയും പാകിസ്താനുമുൾപ്പെടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീഷണിയിൽ ; ഇന്ത്യ കരുത്തോടെ നേരിടുമെന്ന് ബ്ലൂംബെർഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 12:31 pm IST
FacebookTwitterWhatsAppTelegram

സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാൻ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബർഗ് സർവ്വെ; നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇങ്ങനെ ന്യൂഡൽഹി: ഇന്ത്യയെ സാമ്പത്തിക മാന്ദ്യം കീഴ്പ്പെടുത്താനുള്ള ഒരു സാദ്ധ്യതയുമില്ലെന്ന് സർവ്വെ റിപ്പോർട്ട്.

ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തിൽ ബ്ലൂംബർഗ് നടത്തിയ സർവ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല ലോക രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലായിരുന്നു സർവ്വെ. രാജ്യത്തെ നിക്ഷേപകർക്കും വ്യവസായികൾക്കും ആത്മവിശ്വാസം നൽകുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

അയൽ രാജ്യങ്ങളായ ചൈനയും പാകിസ്താനും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്താനുള്ള സാധ്യത 20 ശതമാനമാണ്. പക്ഷെ ഇന്ത്യയ്‌ക്ക് ഈ സാദ്ധ്യത പൂജ്യമാണ് റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധർ കൽപ്പിക്കുന്നത്. ഇത് അഭിമാന നേട്ടമായിട്ടാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പാകിസ്താനും ശ്രീലങ്കയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ഇന്ത്യയുടേയും ഭാവി അതായിരിക്കുമെന്ന് വ്യാജപ്രചാരണങ്ങൾ വ്യാപകമായിരുന്നു. ഇതിനുള്ള തക്ക മറുപടിയാണ് ബ്ലൂംബർഗിന്റെ ഈ സർവ്വേ റിപ്പോർട്ട്.

യൂറോപ്യൻ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് എഷ്യൻ സമ്പദ് വ്യവസ്ഥകൾക്ക് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനുള്ള ശേഷി കൂടുതലാണെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിൽ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. 2021 – 22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ച കൈവരിച്ചതോടെയാണ് ഇത് സാധ്യമായത്. ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ചൈനയ്‌ക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 8.1 ശതമാനം മാത്രമാണ് ജിഡിപി വളർച്ച നേടാനായത്.

കഴിഞ്ഞ മെയിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. മോശം സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലുള്ള ശ്രീലങ്കയ്‌ക്ക് സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാധ്യത 85 ശതമാനമാണ്. ന്യൂസിലാൻഡ് 33 ശതമാനവും ദക്ഷിണ കൊറിയയും ജപ്പാനും 25 ശതമാനവും, ഓസ്ട്രേലിയ, ഹോങ്കോങ് തായ് വാൻ എന്നീ രാജ്യങ്ങൾ 20 ശതമാനവുമാണ് സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമരാനുള്ള സാധ്യത.

മലേഷ്യ 13 ശതമാനം, വിയറ്റ്നാമും തായിലന്റും 10 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാർ സാമ്പത്തിക മേഖലയിൽ നടത്തുന്ന ശക്തമായ ഇടപെടലാണ് ഇന്ത്യയ്‌ക്ക് തുണയായതെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വ്യവസായ മേഖലകളിലേക്ക് കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനും നിക്ഷേപകരെ ആകർഷിക്കാനുമുൾപ്പെടെ വിപുലമായ പദ്ധതികളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയുൾപ്പെടെ ഇത് ലക്ഷ്യമിട്ടാണ് സർക്കാർ അവതരിപ്പിച്ചത്.

Tags: SpecialPREMIUMeconomic crisis
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies