ഊർജ്ജ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ഇന്ത്യ ; രാജ്യത്തിനിത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഊർജ്ജ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് ഇന്ത്യ ; രാജ്യത്തിനിത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഊർജ്ജമേഖലയിൽ വിപ്ലവം സൃഷ്ടിച്ച പുരോഗതിയാണ് രാജ്യം കൈവരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പവർ @ 2047 എന്ന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ത്യ ഊർജ്ജ ഉൽപ്പാദക മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് നടത്തിയതെന്നും , വരൻ പോകുന്ന കാലം നമുക്കവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനുള്ള പരിശ്രമം സർക്കാർ നടത്തുകയാണ്. എല്ലാവർക്കും വെളിച്ചവും , വെള്ളവും എത്തിക്കാൻ സർക്കാർ നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് അവ പൂർത്തിയാക്കി വരുന്നതായും പ്രധാനമന്ത്രി വ്യകതമാക്കി. നമ്മുടെ ഈ പോരാട്ടം ഭാരതത്തിലെ മുഴുവൻ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്നതാണ്. അതിനായി സർക്കാർ ജനങ്ങളോടൊപ്പം നിന്ന് പോരാടുകയാണ്.

ഇന്ത്യയിലെ ഗ്രാമങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം 50 ദശ ലക്ഷം ഗ്യാസ് കണക്ഷനുകൾ എത്തിച്ചു നല്കാൻ ഇതിനോടകം സാധിച്ചു. ഇതൊരു വലിയ കാര്യമായി നമ്മൾ കരുതണം. സാധാരണ രീതിയിലുള്ള ജീവിതം നയിച്ചിരുന്ന വീട്ടമ്മമാർക്ക് എൽ പി ജി കണക്ഷൻ വലിയ ആശ്വാസമാണ് നൽകിയത്. 2020ൽ രാജ്യത്തെ 8 കോടി ജനങ്ങൾക്ക് എൽ പി ജി കണക്ഷനുകൾ വിതരണം ചെയ്യണമെന്നായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്.എന്നാൽ 2019 സെപ്റ്റംബർ 7 ന് മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ വച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി 8 കോടി എൽ പി ജി കണക്ഷനുകൾ കൈമാറി ആ ദൗത്യം പൂർത്തിയാക്കി.

രാജ്യത്തിന്റെ വളർച്ചയിൽ ജനങ്ങളുടെ സഹകരണം വളരെ വലുതാണ്. സർക്കാരിനോട് വളരെ അനുഭാവപൂർവ്വമായിട്ടാണ് നമ്മുടെ ജനത സഹകരിക്കുന്നത്. ഇത് രാജ്യ പുരോഗതിക്ക് വലിയ മുതൽക്കൂട്ടാണ്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സൂപ്പർ പവർ ആയിട്ട് മാറാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മുഴുവൻ ഗ്രാമഗങ്ങളിലും ഊർജ്ജം എത്തിക്കുന്നത് മൂലം നമുക്കത് നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Narendra Modipower
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies