സ്വർണം നഷ്ടപ്പെട്ടത് അവസാനഘട്ടത്തിൽ പരിക്കേറ്റതോടെ; ഭാരോദ്വഹനത്തിൽ വെള്ളി നേടിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വർണം നഷ്ടപ്പെട്ടത് അവസാനഘട്ടത്തിൽ പരിക്കേറ്റതോടെ; ഭാരോദ്വഹനത്തിൽ വെള്ളി നേടിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 05:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്കായി ആദ്യത്തെ മെഡൽ വേട്ട നടത്തിയ സാങ്കേത് മഹാദേവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിന്റേത് അസാധാരണമായ പരിശ്രമമായിരുന്നുവെന്നും സാങ്കേതിലൂടെ ഇന്ത്യ മികച്ച തുടക്കത്തിന് ആരംഭം കുറിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനായി സാങ്കേത് കാഴ്ചവെക്കാൻ ഇരിക്കുന്ന എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ നേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Exceptional effort by Sanket Sargar! His bagging the prestigious Silver is a great start for India at the Commonwealth Games. Congratulations to him and best wishes for all future endeavours. pic.twitter.com/Pvjjaj0IGm

— Narendra Modi (@narendramodi) July 30, 2022

55 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സാങ്കേത് മഹാദേവ് സർഗാർ കരസ്ഥമാക്കിയ നേട്ടത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും അഭിനന്ദനമറിയിച്ചു. സാങ്കേതിന്റെ കഠിനാധ്വാനമാണ് വിജയത്തിലേക്ക് എത്തിച്ചതെന്നും അത് ഇന്ത്യയ്‌ക്ക് മഹത്വമേകിയെന്നുമായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ.

Congratulations to Sanket Sargar for winning the silver medal in Weightlifting at #CommonwealthGames. Your immense hard work has brought success to you and glory to India. My best wishes as India opens its medal tally.

— President of India (@rashtrapatibhvn) July 30, 2022

Congratulations to Sanket Sargar for winning India’s first medal at #CommonwealthGames2022 – a glorious silver medal in the 55 Kg weightlifting category. This was truly a memorable performance that showed his immense grit and determination. We are all proud of your efforts. pic.twitter.com/8UJ5iPQpMr

— Jagat Prakash Nadda (@JPNadda) July 30, 2022

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും സാങ്കേതിന് അഭിനന്ദനമറിയിച്ചു. അവിസ്മരണീയമായ പ്രകടനമായിരുന്നുവെന്നും സാങ്കേതിന്റെ ധീരതയും നിശ്ചയദാർഢ്യവും മത്സരത്തിൽ പ്രകടമായിരുന്നുവെന്നും നദ്ദ ട്വിറ്ററിൽ പറഞ്ഞു. ഇന്ത്യയ്‌ക്കിത് അഭിമാന നിമിഷമാണെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. രാജ്യത്തെ നിരവധി യുവാക്കൾക്ക് സാങ്കേതിന്റെ നേട്ടം പ്രചോദനമാകുമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

A proud moment for India!

Heartiest congratulations to #SanketSargar for clinching the Silver medal at the CWG 2022. Yours is a story of inspiration for many young Indians.

All the very best to Team India. Keep shining. pic.twitter.com/HRWInKnt7J

— Rahul Gandhi (@RahulGandhi) July 30, 2022

𝙂𝙧𝙞𝙩. 𝙋𝙖𝙞𝙣. 𝙂𝙡𝙤𝙧𝙮. 👊

Sanket Sargar refused to give up even after hurting his right elbow on the second clean and jerk lift 💪

Terrific commitment from the 21-year-old @birminghamcg22🥈medallist 👏#EkIndiaTeamIndia | #B2022 | #TeamIndia pic.twitter.com/8IND1SEqi0

— Team India (@WeAreTeamIndia) July 30, 2022

 

സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 248 കിലോ ഉയർത്തിയായായിരുന്നു കോമൺവെൽത്ത് ഗെയിംസിൽ 21-കാരനായ സങ്കേതിന്റെ മെഡൽ നേട്ടം. മഹാരാഷ്‌ട്ര സ്വദേശിയാണ് സാങ്കേത്. അവസാന ഘട്ടത്തിൽ പരിക്കേറ്റതോടെയാണ് സാങ്കേതിന് സ്വർണം നഷ്ടപ്പെട്ടത്. തുടർന്ന് നേരിയ വ്യത്യാസത്തിന് മലേഷ്യൻ താരം ഒന്നാം സ്ഥാനം നേടി.

Tags: Narendra ModiSanket Sargar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

Latest News

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിയാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies