ഭീകര സംഘടനയായ തെഹ്‌രിക് -ഇ- താലിബാൻ സ്ഥാപക നേതാവ് ഐ ഡി ആക്രമണത്തിൽ കൊല്ലപ്പെട്ടു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകര സംഘടനയായ തെഹ്‌രിക് -ഇ- താലിബാൻ സ്ഥാപക നേതാവ് ഐ ഡി ആക്രമണത്തിൽ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 02:05 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമബാദ്: ഭീകര സംഘടനയായ പാകിസ്താൻ താലിബാൻ നേതാവായ ഒമർ ഖാലിദ് ഖൊറാസാനി എന്നറിയപ്പെടുന്ന അബ്ദുൾ വാലി ഐ ഡി ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്താൻ താലിബാൻ അഥവ തെഹ്‌രിക് -ഇ- താലിബാൻ എന്ന പേരിലും അറിയപ്പെടുന്ന തീവ്രവാദ സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇയാൾ. ഈ ഗ്രൂപ്പിന് പാകിസ്താനിലും , അഫ്ഗാനിസ്ഥാനിലുമായി നിരവധി പ്രവർത്തകരും സംവിധാനങ്ങളും ഉള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം , സ്ഫോടനമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ട്.

ആക്രമണത്തിൽ ഒമർ ഖാലിദ് ഖൊറാസാനിയും രണ്ട് ടി ടി പി തീവ്രവാദികളും കൊല്ലപ്പെട്ടതായി മാദ്ധ്യമങ്ങൾ പറയുന്നു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പക്തിക പ്രവിശ്യയിലാണ് ഇവർ കൊല്ലപ്പെട്ടത്. എന്നാൽ പാകിസ്താൻ ഈ വാർത്തയോട് പ്രതികരിക്കാൻ ഇതുവരെയായിട്ടും തയ്യാറായിട്ടില്ലെന്നാണ് വിവരം.

കൊല്ലപ്പെട്ട ഭീകരൻ ഒമർ ഖാലിദ് ഖൊറാസാനിയുടെ ടി ടി പിക്ക് ജമാത്ത് ഉൽ- അഹ്റാർ ( ജു എ ) എന്ന ഭീകര സംഘടനയുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് അമേരിക്ക പറയുന്നത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നിരവധി ഇടങ്ങളിലായി ഇവർ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. വാലിയുടെ നിരവധി പ്രദേശങ്ങളിൽ വലിയ നെറ്റ്‌വർക്കുകൾ ഇവർക്കുണ്ടെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു.

കൊല്ലപ്പെട്ട ഭീകര സംഘടനയുടെ തലവന് അമേരിക്കയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. അമേരിക്കയുടെ തീവ്രവാദ ഗ്രൂപ്പാണ് ടി ടി പി എന്ന് ചിലർ പറയുന്നു. അമേരിക്ക ഈ വാദത്തോട് ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് സംശയം ജനിപ്പിക്കുന്നു. അടുത്തകാലത്ത് ലാഹോറിലെ ഒരു പാർക്കിൽ നടന്ന സ്‌ഫോടനത്തിൽ 74 പേർ കൊല്ലപ്പെടുകയും 362 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജുഎ ഏറ്റെടുത്തിരുന്നു.

കൊല്ലപ്പെട്ട കൊടും ഭീകരൻ ഒമർ ഖാലിദ് ഖൊറാസാനി പല രാജ്യങ്ങൾക്കും തലവേദനയായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗ്രൂപ്പുമായി നേരിട്ടിവർക്ക് ബന്ധമില്ലെങ്കിലും ഒരേ ആശയമാണ് തെഹ്‌രിക് -ഇ- താലിബാൻ എന്ന ഭീകര സംഘടനയും ഉയർത്തി പിടിക്കുന്നത്.

Tags: ttpTERRORIST GROUP
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies